Job

എച്ച്എഎല്ലില്‍ ഒഴിവുകള്‍

എച്ച്എഎല്ലില്‍ ഒഴിവുകള്‍
X

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) ഓഫിസര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫിസര്‍ (ഫിനാന്‍സ്/സിസ്റ്റം ഓഡിറ്റ്) തസ്തികയില്‍ ഒമ്പത് ഒഴിവുകളും (ജനറല്‍-ആറ്, എസ്‌സി-ഒന്ന്, ഒബിസി-രണ്ട്, ). ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്/സിസ്റ്റം ഓഡിറ്റ്) തസ്തികയില്‍ 21 ഒഴിവുകളുമാണുള്ളത്. (എസ്‌സി-മൂന്ന്്, എസ് ടി-ഒന്ന്, ഒബിസി-അഞ്ച്, ജനറല്‍-12. www.halindia.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: ബിരുദം. അപേക്ഷ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. അവസാന തിയ്യതി ജനുവരി 2


Next Story

RELATED STORIES

Share it