Education

യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി

ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തിയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി
X

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തിയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നേരത്തേ, ഒക്ടോബര്‍ 6-8, 17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു ചില പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് അന്നു പരീക്ഷ മാറ്റിയത്.

Next Story

RELATED STORIES

Share it