കൊവിഡ് രണ്ടാം തരംഗത്തിന് തീവ്രത കുറവെന്ന് ഐസിഎംആര്‍ മേധാവി

19 April 2021 11:24 AM GMT
ന്യൂഡല്‍ഹി: പൊതുവെ വിശ്വസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ അപേക്ഷിച്ച് തീക്ഷ്ണത കുറഞ്ഞതെന്ന് ഐസിഎംആര്‍ ഡയറക്ടര...

മഹാമാരികാലത്തും വർഗീയതുപ്പി ബിജെപി

19 April 2021 11:21 AM GMT
കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളിൽ മുസ്‌ലിം വളണ്ടിയർമാർ പ്രവർത്തിക്കുന്നതിനെതിരെയാ

ഇന്ത്യന്‍ നേവി 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

19 April 2021 11:08 AM GMT
കൊച്ചി: അറബിക്കടലില്‍ നിന്ന് മയക്കുമരുന്നുമായി യാത്ര ചെയ്തിരുന്ന മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ നേവി പിടികൂടി. ബോട്ടില്‍ 3,000 കോടി രൂപയുടെ മയക്കുമരുന്ന...

കൊവിഡ് രണ്ടാം തരംഗം: ഉത്തരവില്‍ വ്യക്തത വരുത്തി കാസര്‍കോഡ് ജില്ലാ കലക്ടര്‍

19 April 2021 10:47 AM GMT
കാസര്‍ഗോഡ്: ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വ...

കൊവിഡ് വ്യാപനം രൂക്ഷം; കാസര്‍കോഡ് ജില്ലയില്‍ ഏപ്രില്‍ 19ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം

19 April 2021 10:40 AM GMT
കാസര്‍കോഡ്: കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിഎഫ്എല്‍ടിസി സജ്ജീകരിക്കുന്നതുള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക തലത...

എറണാകുളം ജില്ലയില്‍ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

19 April 2021 10:31 AM GMT
എറണാകുളം: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്...

കൊവിഡ്: രാജസ്ഥാനില്‍ മെയ് മൂന്ന് വരെ കര്‍ഫ്യൂ സമാനമായ നിയന്ത്രണങ്ങള്‍

19 April 2021 10:28 AM GMT
ഭോപ്പാല്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിനു തുല്യമായ നിയന്ത...

സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ 50ഓളം പേര്‍ക്ക് കൊവിഡ്; ആശങ്ക പങ്കുവച്ച് ഭാര്യ റൈഹാനത്ത് സിദ്ദിഖ്

19 April 2021 10:12 AM GMT
കോഴിക്കോട്: റിപോര്‍ട്ടിങ്ങിനിടെ യുപി പോലിസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ അമ്പതോളം പേര്‍ക്ക് കൊവിഡ് ബാധ...

കൊവിഡ്: രാജ്യത്ത് ഇതുവരെ 12.38 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

19 April 2021 9:56 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12.38 കോടിയായി. ലോകത്തെത്തന്നെ ഏറ്റവും ബ്രഹത്തായ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയാണ് ഇ...

കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനപരിപാടി റദ്ദാക്കി

19 April 2021 9:40 AM GMT
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനപരിപാടി റദ്ദാക്കി. വിദേശകാര്യ മന്...

മുംബൈ ട്രയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കമാല്‍ അന്‍സാരി കൊവിഡ് ബാധിച്ച് മരിച്ചു

19 April 2021 9:26 AM GMT
മുംബൈ: മുംബൈ ട്രയിന്‍ സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര മോക്ക കോടതി പ്രതിചേര്‍ത്ത കമാല്‍ അന്‍സാരി കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂരിലെ കൊവിഡ് ചികിത്സാ കേന്ദ്ര...

ലോക്ക് ഡൗണ്‍ ഭയം വേണ്ട; ഇതര സംസ്ഥാനക്കാര്‍ ഡല്‍ഹി വിട്ടുപോകേണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍

19 April 2021 8:52 AM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഭയത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഡല്‍ഹി വിട്ട് സ്വന്തം നാട്ടിലേക്ക തിരിച്ചുപോകേണ്ടെന...

സംസ്ഥാനത്ത് എല്ലാ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

19 April 2021 8:41 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ സംസ്ഥാനത്ത് എല്ലാ പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു.ഏപ്രില്‍ മുപ്പത് വരെയുള്ള പരീക്ഷകളു...

രാജ്യസഭ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

19 April 2021 8:28 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശപത്രിക സമര്‍പ്...

കുംഭമേളയ്‌ക്കെത്തി കൊവിഡ് ബാധിച്ച 20 പേര്‍ ചികില്‍സക്കിടെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി

19 April 2021 8:17 AM GMT
തെഹ്‌രി: കുംഭമേളയ്ക്ക് ഉത്തരാഖണ്ഡിലെത്തി കൊവിഡ് സ്ഥിരീകരിച്ച 20 രോഗികള്‍ കൊവിഡ് കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടി. ഉത്തരാഖണ്ഡിലെ തെഹ്‌രി നരേന്ദ്ര ന...

വിവാഹവും ഗൃഹപ്രവേശവും ജാഗ്രതാ പോര്‍ട്ടലില്‍ രജസ്റ്റര്‍ ചെയ്യണം

19 April 2021 8:00 AM GMT
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജി...

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം

19 April 2021 7:09 AM GMT
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം നിലവില്...

പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന കൊവിഡ് അവലോകനയോഗം ഇന്ന്

19 April 2021 6:33 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചചേര്‍ക്കുന്ന കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്കു മുമ്പാണ് യോഗം നടക്കുക. കൊവിഡ് നിയന്ത്രണവ...

വിദേശത്തുനിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; കണ്ണൂരില്‍ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന

19 April 2021 6:24 AM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി കണ്ണൂര്‍ ജില്ലാ ഭരണകൂടം പുതിയ മാര്...

കൊവിഡ്: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാലക്കാട് അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു

19 April 2021 6:19 AM GMT
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു. രാവിലെ മുതല്‍ പരിശോധന ആരംഭിക്കുമെന്ന് ജി...

കൊവിഡ് രണ്ടാം തരംഗം: സര്‍ക്കാരിനു മുന്നില്‍ 14 ഇന നിര്‍ദേശങ്ങളുമായി രമേശ് ചെന്നിത്തല

19 April 2021 5:46 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തും രാജ്യത്തും കൊവിഡ് രണ്ടാം രരംഗം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 14 ഇന നിര്‍ദേ...

ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

19 April 2021 5:17 AM GMT
പട്‌ന: ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ മേവാലാല്‍ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ അദ്ദേഹം താരാപൂരില്‍ നിന്നുള്...

പൂരം നടത്തുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രിയെയും കേരള സര്‍ക്കാരിനെയും അനുമോദിച്ച് തൃശൂരില്‍ വ്യാപക പ്രചാരണം

19 April 2021 5:04 AM GMT
തൃശൂര്‍: എന്തുവന്നാലും തൃശൂര്‍ പൂരം നടത്തുമെന്നും അതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്ന കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനെയും ക...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,73,810 പേര്‍ക്ക് കൊവിഡ് ബാധ

19 April 2021 4:46 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ര...

കൊവിഡ് 19: ഓരോ മൂന്നു മിനിട്ടിലും മഹാരാഷ്ട്രയില്‍ മരിക്കുന്നത് ഒരാള്‍ വീതം

19 April 2021 4:11 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഓരോ മൂന്നു മിനിട്ടിലും മരിക്കുന്നത് ഒരാള്‍ വീതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കണക്കനുസരിച്ച് ഓരോ മണിക്കൂ...

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

19 April 2021 3:53 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന...

തിരൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണി റോഡ് ഷോ നടത്തി

3 April 2021 3:08 PM GMT
തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണി നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി.പട്ടര്‍നടക്കാവ് ചേരൂരാല...

ഡിഎംകെ നേതാക്കളുടെ വീടുകളിലെ പരിശോധന: പണം ലഭിച്ചില്ല, 'തെളിവുകള്‍' ലഭിച്ചെന്ന് ആദായനികുതി വകുപ്പ്

3 April 2021 2:59 PM GMT
ചെന്നൈ: ഡിഎംകെ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ പണം ലഭിച്ചില്ലെങ്കിലും ചില കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെടുത്...

കൊവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുക, അല്ലെങ്കില്‍ പിഴയൊടുക്കുക; കടുത്ത നടപടിയുമായി മുംബൈ വിമാനത്താവള അധികൃതര്‍

3 April 2021 2:39 PM GMT
മുംബൈ: കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രികരെ നിലക്കുനിര്‍ത്താന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്...

മഹാരാഷ്ട്ര; പാല്‍ഘാറിലെ ബജാജ് ആശുപത്രിയില്‍ തീപിടിത്തം

3 April 2021 2:28 PM GMT
പാല്‍ഘാര്‍: മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ ബജാജ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. പാല്‍ഘാര്‍ ജില്ലയില്‍ ബോയ്‌സറില്‍ താരാപൂര്‍ എംഐഡിസിയിലാണ്...

ഡല്‍ഹിയില്‍ 3,567 പേര്‍ക്ക് കൊവിഡ്; 10 മരണം

3 April 2021 2:23 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗബാധയില്‍ നേരിയ കുറവ്. 24 മണിക്കൂറിനുള്ളില്‍ 3,567 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇന്ന് മാത്രം 10 പേരാണ് മരിച്ചത്. രോഗമുക്...

ഇഞ്ചോടിഞ്ച് പോരാട്ടവുമായി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം

3 April 2021 2:12 PM GMT
സലീം മാള
മാള: 15 ാം നിയമസഭയിലേക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫിലെ വി ആര്‍ സുനില്‍കുമാര്‍ ആദ്യഘട്ടത്തില്‍ തന്...

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുത്തു; ബിജെപിക്കെതിരേ രാഹുല്‍ ഗാന്ധി

3 April 2021 1:54 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ബിജെപി മുച്ചൂടും നശിപ്പിച്ചുവെന്ന കടുത്ത ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല...

കൊവിഡ് വ്യാപനം: പൂനെയില്‍ ആരാധനാലയങ്ങള്‍ അടച്ചു

3 April 2021 1:30 PM GMT
പൂനെ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൂനെ ജില്ലയിലെ ആരാധനാലയങ്ങള്‍ അടച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 9ാം തിയ്യതിവരെയാ...

മൂന്ന് മണ്ഡലങ്ങളില്‍ തിരക്കിട്ട പര്യടനവുമായി എസ്ഡിപിഐ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി

3 April 2021 1:17 PM GMT
മലപ്പുറം: എസ്ഡിപിഐ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി മൂന്ന് മണ്ഡലങ്ങളില്‍ പര്യടനം നടത്തി. രാവിലെ പെരിന്തല്‍മണ്ണ മണ്ഡലത്തിലും ഉച്ചയ്ക്ക്...

കുടുംബയോഗത്തിനിടയില്‍ വെടിവയ്പ്; നോര്‍ത്ത് കാരലൈനയില്‍ 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

3 April 2021 1:09 PM GMT
വാഷിങ്ടണ്‍: യുഎസ്സില്‍ നോര്‍ത്ത് കാരലൈന സംസ്ഥാനത്ത് ഒരു കുടുംബയോഗത്തിനിടയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്...
Share it