വിവാഹവും ഗൃഹപ്രവേശവും ജാഗ്രതാ പോര്‍ട്ടലില്‍ രജസ്റ്റര്‍ ചെയ്യണം
BY BRJ19 April 2021 8:00 AM GMT
X
BRJ19 April 2021 8:00 AM GMT
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ വകുപ്പാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെവുടവിച്ചിട്ടുള്ളത്.
അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയില്‍ 150 ഉം പേര്‍ക്ക് പങ്കെടുക്കാം. മറ്റ് അനുമതികളുടെ ആവശ്യമില്ല.
Next Story
RELATED STORIES
മുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMT