- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ നേവി 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

കൊച്ചി: അറബിക്കടലില്‍ നിന്ന് മയക്കുമരുന്നുമായി യാത്ര ചെയ്തിരുന്ന മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ നേവി പിടികൂടി. ബോട്ടില്‍ 3,000 കോടി രൂപയുടെ മയക്കുമരുന്നുണ്ടായിരുന്നതായി സതേണ്‍ നേവല്‍ കമാന്‍ഡ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുവര്‍ണയുടെ സഹായത്തോടെ ബോട്ട് കൊച്ചിയില്‍ അടുപ്പിച്ചു.
യുദ്ധക്കപ്പലായ സുവര്‍ണ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്നാണ് നേവി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടില്‍ 300 കിലോഗ്രാം മയക്കുമരുന്ന് ഉണ്ടായിരുന്നു.
നേവി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബോട്ട് കൊച്ചിയിലെത്തിക്കുകയായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണയില്‍ 3,000 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. മയക്കുമരുന്നിന്റെ അളവ്, വില എന്നതിനേക്കാളുപരി ഇന്ത്യ, മാല ദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കള്ളക്കടത്ത് ശ്യംഘല തകര്‍ത്തുവെന്നതാണ് ഇന്നത്തെ ഓപറേഷന്റെ പ്രാധാന്യമെന്ന് നേവി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















