കൊവിഡ്: വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകളുടെ പട്ടികയായി

19 Sep 2021 10:55 AM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്...

ഹിന്ദു യുവതിയെ കൊണ്ട് മുസ് ലിം സുഹൃത്തിനെ ചെരിപ്പൂരി തല്ലിപ്പിച്ചു

19 Sep 2021 10:13 AM GMT
സല്‍മാന്‍ എന്ന യുവാവിനെയാണ് പെണ്‍കുട്ടിയെ കൊണ്ട് തല്ലിച്ചത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അക്രമിസംഘമാണ് നിര്‍ബന്ധിച്ച് അടിപ്പിച്ചത്

സുഖ്ജീന്ദര്‍ രണ്‍ധാവ അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയായേക്കും

19 Sep 2021 10:10 AM GMT
ഛണ്ഡീഗഢ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പാര്‍ട്ടി ആ...

കാബൂല്‍ ഡ്രോണ്‍ ആക്രമണം; മാപ്പപേക്ഷ അപര്യാപ്തം, യുദ്ധകുറ്റങ്ങള്‍ക്ക് അമേരിക്ക വിചാരണ നേരിടണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

19 Sep 2021 9:45 AM GMT
കാബൂള്‍: കഴിഞ്ഞ മാസം കാബൂളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടാനിടയായതില്‍ മാപ്പപേക്ഷ പോരെന്നും യുദ്ധകുറ്റങ്ങള്‍ക്ക് യുഎസ്...

ഒമാനിലെ പള്ളികളില്‍ ജുമുഅ നിസ്‌കാരം പുനരാരംഭിക്കുന്നു

19 Sep 2021 9:18 AM GMT
മസ്‌കറ്റ്: സപ്തംബര്‍ 24 മുതല്‍ ഒമാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് റിലീജിയസ് അഫയേഴ...

സിനിമാ തിയ്യറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് അസമില്‍ തൊഴിലാളികളുടെ പ്രതിഷേധം

19 Sep 2021 9:10 AM GMT
ഗുവാഹത്തി: സിനിമാ തിയ്യറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അസമില്‍ സംസ്ഥാന വ്യാപകമായി തിയ്യറ്റര്‍ തൊഴിലാളികളുടെ പ്രതിഷേ...

മുഹമ്മയില്‍ രക്തശാലി നെല്ല് വിളഞ്ഞു; വിളവെടുപ്പിന് തുടക്കമിട്ടത് കൃഷി മന്ത്രി

19 Sep 2021 8:42 AM GMT
ആലപ്പുഴ: അന്യം നിന്നുകൊണ്ടിരിക്കുന്ന രക്തശാലി നെല്ല് മുഹമ്മയില്‍ വിളഞ്ഞു. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള രക്തശാലി നെല്ല് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ...

ലോക മുളദിനം: ഹൈഡെന്‍സിറ്റി ബാംബൂ പ്ലാന്റേഷന്റെ ഉദ്ഘാടനം അലിഗഢ് ക്യാപസില്‍

18 Sep 2021 7:06 PM GMT
പെരിന്തല്‍മണ്ണ: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പെരിന്തല്‍മണ്ണ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസ്സില്‍ ഹൈ ഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍...

ബുഷ്‌റ മുഹമ്മദ് ഷൊര്‍ണുര്‍ എന്‍ഡബ്ല്യുഎഫ് പാലക്കാട് ജില്ലാ പ്രസിഡന്റ്; റംസിന സിദ്ദിഖ്, ലിഫാഫത് അഷ്‌റഫ് സെക്രട്ടറിമാര്‍

18 Sep 2021 7:00 PM GMT
പാലക്കാട്: നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായി ബുഷ്‌റ മുഹമ്മദിനെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി റംസീന സിദ്ദിഖ്, ലിഫാഫത് അഷ്‌റഫ് എന...

പഞ്ചാബ് -പാകിസ്താന്‍ അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്‌സ് ബോംബ്

18 Sep 2021 6:48 PM GMT
അമൃത്‌സര്‍: പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ നിന്ന് ഐഇഡി നിറച്ച ഒരു ടിഫിന്‍ ബോക്‌സ് ബോംബ് കണ്ടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷ ശക്തമാക്...

മുള മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി രാജീവ്

18 Sep 2021 6:36 PM GMT
എറണാകുളം: മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖല...

അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി

18 Sep 2021 6:27 PM GMT
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ...

'മുസ് ലിംകളെയും യാദവരെയും കൈവിടുന്നു'; യുപിയില്‍ അധികാരം പിടിക്കാന്‍ യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് അഖിലേഷ് യാദവ്

18 Sep 2021 6:25 PM GMT
ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ് ലിം-യാദവ ഫോര്‍മുലയില്‍ മാറ്റം വരുത്തി പകരം സ്ത്രീകളെയും യുവാക്കളെയും കൂടെ നിര്‍ത്താന്‍ സമ...

ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍

18 Sep 2021 5:59 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഇക്കാര്യത്തില്‍ ജമ്മു കശ്മരീലെ...

പാലാ വിവാദം: മന്ത്രിയുടെ നീക്കം സൗഹാര്‍ദത്തിന്റെ വഴിയില്‍ മുള്ള് വാരിയിട്ടുവെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍

18 Sep 2021 5:37 PM GMT
മലപ്പുറം: വിഭാഗീയ നീക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണം...

മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

18 Sep 2021 5:12 PM GMT
തിരുവനന്തപുരം: പല പതിറ്റാണ്ടുകള്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെ...

'ഇമ്രാന്‍ ഖാനുമായി നേരിട്ടു ബന്ധമുള്ള സിദ്ദു ദേശസുരക്ഷയ്ക്ക് ഭീഷണി'; പകവീട്ടാനൊരുങ്ങി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

18 Sep 2021 4:57 PM GMT
ചണ്ഡീഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് മേധാവി നവജ്യോത് സിങ് സിദ്ദുവിനെ ദേശീയ സുരക്ഷാഭീഷണിയെന്നാരോപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സ...

കുറ്റൂരില്‍ പയനീര്‍ സ്റ്റുഡന്‍ഡ് ക്ലബ്ബിന് തുടക്കമായി

18 Sep 2021 4:41 PM GMT
കുറ്റൂര്‍ നോര്‍ത്ത്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹികബോധവും സര്‍ഗാത്മക കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിക്കു...

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് സംഘപരിവാരത്തെ നാണിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധതയെന്ന് അല്‍ ഹാദി അസോസിയേഷന്‍

18 Sep 2021 4:36 PM GMT
പൂന്തുറ: സംഘപരിവാരത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള മുസ്‌ലിം വിരുദ്ധതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വെച്ചുപുലര്‍ത്തുന്നതെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്ര...

സൂക്ഷിച്ചോ കംപ്ലീറ്റ് ജിഹാദാണ്!

18 Sep 2021 4:20 PM GMT
ചിലര്‍ക്ക് എവിടെനോക്കിയാലും ജിഹാദാണ് ഇപ്പോള്‍. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഫുഡ് ജിഹാദ് എന്നു വേണ്ട എന്തിന്റെ പിന്നിലും ഒരു...

ആദിവാസികള്‍ക്കിടയിലെ അനധികൃത മരുന്ന് വിതരണം; എച്ച്ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യ ലക്ഷ്യമിട്ടെന്ന് പ്രധാനമന്ത്രിക്ക് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പരാതി

18 Sep 2021 4:18 PM GMT
അട്ടപ്പാടി: അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തില്‍, മട്ടത്തുകാട് എച്ച്ആര്‍ഡിഎസ്സ് ഇന്ത്യ നടത്തുന്ന അനധികൃത മരുന്നുവിതരണം ആദിവാസികളുടെ വംശഹത്യ ലക്ഷ്യമിട്...

ജാമിഅ മസ്ജിദിലെ കാഴ്ചകള്‍ മാടിവിളിക്കുന്നു

18 Sep 2021 3:22 PM GMT
യാത്രകള്‍ അവസാനിക്കുമ്പോള്‍ കണ്ടകാഴ്ചകള്‍ മാടിവിളിക്കുന്നുണ്ടെങ്കില്‍ അതുനല്ലകാഴ്കളാണ്. നിങ്ങള്‍ നിത്യസഞ്ചാരിയും

ഇസ്‌ലാം ഇന്ത്യയിലെത്തിയത് അക്രമികളായല്ല, അറബ് മുസ്‌ലിം വ്യാപാരികളിലൂടെയെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍

18 Sep 2021 3:21 PM GMT
സദാപൂര്‍: ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് ഏതെങ്കിലും രൂപത്തിലുളള സമ്മര്‍ദ്ദങ്ങളുടെയോ അക്രമത്തിന്റെയോ ഫലമായിട്ടല്ലെന്നും വ്യാപാരാര്‍ത്ഥം വന്ന അറബ് മുസ്...

പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞു; അടുത്ത മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി നിര്‍ദേശിക്കും

18 Sep 2021 2:54 PM GMT
ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയിലെ 80 എംഎല്‍എമാരില്‍ 78 പേര്‍ ഇന്ന് യോഗം ചേര്‍ന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്ത...

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും

18 Sep 2021 2:41 PM GMT
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള െ്രെപമറി ക്ലാസ്സ...

നിരന്തരം ഇടപെടുകയല്ല, ആഴത്തിലും വ്യത്യസ്തമായും ഇടപെടുകയാണ്

18 Sep 2021 2:34 PM GMT
കെ കെ ബാബുരാജിന്റെ അപര ചിന്തനം: കീഴാളവിമര്‍ശത്തിന്റെ അറിവനുഭങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് ഡോ. ഓ കെ സന്തോഷിന്റെ എഴുത്ത്

കോട്ടയം ജില്ലയില്‍ 1,013 പേര്‍ക്ക് കൊവിഡ്; 1,145 പേര്‍ക്ക് രോഗമുക്തി

18 Sep 2021 2:21 PM GMT
കോട്ടയം: ജില്ലയില്‍ 1013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 990 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന്് ആരോഗ്യ പ്രവര്‍ത്തകരു...

'വിജിലന്‍സ് കേസില്‍പ്പെട്ട ഭാരവാഹികള്‍ രാജിവയ്ക്കണം'; കണ്ണൂര്‍ ജില്ലാ മുസ് ലിം ലീഗ് ഓഫിസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

18 Sep 2021 1:43 PM GMT
കണ്ണൂര്‍: വിജിലന്‍സ് കേസില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടി ഭാരവാഹികള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ...

ഇടുക്കി ജില്ലയില്‍ 708 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 17.62 ശതമാനം

18 Sep 2021 1:33 PM GMT
ഇടുക്കി: ജില്ലയില്‍ 708 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17.62% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 944 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്...

കൊവിഡ് ബാധിച്ച നൂറാമത്തെ ഗര്‍ഭിണിയും പ്രസവിച്ചു; തൃശൂര്‍ ജില്ലാ ആശുപത്രിയെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍

18 Sep 2021 1:21 PM GMT
തൃശൂര്‍: കൊവിഡ് ചികില്‍സതന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണെങ്കില്‍ അതിനെ കടത്തിവെട്ടുന്നതാണ് കൊവിഡ് ബാധിതയായ ഗര്‍ഭിണി ഒരു കുഞ്ഞിന് ജീവന്‍ കൊടുക്കുന്...

തൃശ്ശൂര്‍ ജില്ലയില്‍ 2,329 പേര്‍ക്ക് കൂടി കൊവിഡ്; 2,640 പേര്‍ രോഗമുക്തി

18 Sep 2021 1:06 PM GMT
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച 2,329 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 2,640 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...

യുഎപിഎ കുറ്റാരോപിതരുമായി ബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കും; കടുത്ത നിയമവുമായി ജമ്മു-കശ്മീര്‍ ഭരണകൂടം

18 Sep 2021 1:01 PM GMT
ശ്രീനഗര്‍: യുഎപിഎ പ്രകാരം കുറ്റാരോപിതരായവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവ് പുറ...

പത്തനംതിട്ട ജില്ലയില്‍ 831 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

18 Sep 2021 1:00 PM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ...

പാലക്കാട് ജില്ലയില്‍ 1,775 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,581 പേര്‍ക്ക് രോഗമുക്തി

18 Sep 2021 12:55 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 1,775 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,106...

വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.5 ശതമാനം

18 Sep 2021 12:40 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ട...

ഖത്തറില്‍ 82 പേര്‍ക്ക് കൊവിഡ്

18 Sep 2021 12:28 PM GMT
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആഴ്ച്ചകള്‍ക്കു ശേഷമാണ് പുതിയ കേസുകള്‍ നൂറില്‍ താഴെ എത്തുന്നത്. ...
Share it