Latest News

കൊവിഡ്: വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകളുടെ പട്ടികയായി

കൊവിഡ്: വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകളുടെ പട്ടികയായി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍:
(ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)


എടവക ഗ്രാമപഞ്ചായത്ത്

8 ദ്വാരക 11.42

15 കുന്ദമംഗലം 14.33

തിരുനെല്ലി ഗ്രാമപഞ്ചായത്ത്

1 തിരുനെല്ലി 22.47

9 ബേഗൂര്‍ 13.91

13 ഒലിയോട് 10.72

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്

1 ഒരുവുമ്മല്‍ 16.58

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

11 കൊമ്മയാട് 11.25

മുട്ടില്‍ ഗ്രാമപഞ്ചായത്ത്

18 എടപ്പെട്ടി 11.24

പൊഴുതന ഗ്രാമപഞ്ചായത്ത്

1 ഇടിയംവയല്‍ 11.67

2 വയനംകുന്ന് 12.12

വൈത്തിരി ഗ്രാമപഞ്ചായത്ത്

8 ലക്കിടി 13.71

14 വെള്ളംകൊല്ലി 11.81

തരിയോട് ഗ്രാമപഞ്ചായത്ത്

3 ചീങ്ങണ്ണൂര്‍ 10.87

9 കാവുമന്ദം 14.90

11 ചെങ്കണ്ണിക്കുന്ന് 13.25

13 പത്താംമൈല്‍ 12.75

പൂതാടി ഗ്രാമപഞ്ചായത്ത്

16 കേണിച്ചിറ 13.45

നെന്‍മേനി ഗ്രാമപഞ്ചായത്ത്

4 മലങ്കര 10.42

5 പുത്തന്‍കുന്ന് 12.31

14 താഴത്തൂര്‍ 12.15

19 താളൂര്‍ 11.35

23 എടയ്ക്കല്‍ 11.79

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

10 കോട്ടൂര്‍ 13.00

19 കളത്തുവയല്‍ 10.90

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

5 കൊഴിഞ്ഞങ്ങാട് 15.48

6 വരദൂര്‍ 14.05

മീനങ്ങാടി ഗ്രാമപഞ്ചായത്ത്

1 ചൂതുപാറ 16.29

3 മൈലമ്പാടി 12.17

15 വെങ്ങൂര്‍ 14.03

19 മണിവയല്‍ 27.82

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്

7 കല്ലുമുക്ക് 11.26

9 പൊന്‍കുഴി 18.64

11 തിരുവണ്ണൂര്‍ 11.43

12 ചെട്ട്യാലത്തൂര്‍ 18.94

മുള്ളന്‍കൊല്ലിഗ്രാമ പഞ്ചായത്ത്

1 പെരിക്കല്ലൂര്‍ക്കടവ് 11.56

11 ചെറ്റപ്പാലം 12.27

കല്‍പ്പറ്റ നഗരസഭ

8 സിവില്‍സ്‌റ്റേഷന്‍ 11.20

9 ചാത്തോത്ത് വയല്‍ 11.47

20 മടിയൂര്‍ക്കുനി 10.04

സുല്‍ത്താന്‍ ബത്തേരി നഗരസഭ

8 കരുവള്ളിക്കുന്ന് 11.68

14 മന്തണ്ടിക്കുന്ന് 11.43

23 കട്ടയാട് 24.22

24 സുല്‍ത്താന്‍ ബത്തേരി 10.00

Next Story

RELATED STORIES

Share it