കുഴല്‍മന്ദത്ത് ബൈക്ക് അപകടത്തില്‍ യുവാക്കള്‍ മരിക്കാനിടയായ സംഭവം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അനാസ്ഥയെന്ന് സൂചന; ദൃശ്യങ്ങള്‍ പുറത്ത്

8 Feb 2022 7:40 AM GMT
പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്....

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: 49 പേര്‍ കുറ്റക്കാര്‍; മലയാളിയായ അബ്ദുല്‍ സത്താര്‍ അടക്കം 28 പേരെ വെറുതെ വിട്ടു

8 Feb 2022 7:17 AM GMT
മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ നദ് വി കുറ്റക്കാരെന്ന് കോടതി. അന്‍സാറിന്റെ സഹോദരനായ സത്താര്‍ ജയില്‍ മോചിതനാവും

അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 49 പേര്‍ കുറ്റക്കാര്‍, 28 പേരെ വെറുതേവിട്ടു

8 Feb 2022 6:39 AM GMT
കോഴിക്കോട്: മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍, സത്താര്‍ എന്നിവരടക്കമുള്ളവര്‍ പതിറ്റാണ്ടിലേറെയായി ജാമ്യം ലഭിക്കാതെ തടവിലാക്കപ്പെട്ട അഹമ്മദാബ...

കര്‍ണാടയിലെ ഹിജാബ് നിരോധനം: ഹരജി ഇന്ന് ഹൈക്കോടതിയില്‍; സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ

8 Feb 2022 6:28 AM GMT
ഉഡുപ്പി; സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. മുസ് ലിം ...

അധധികൃത മണല്‍ഖനനം; പത്തനംതിട്ട ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു

8 Feb 2022 6:02 AM GMT
പത്തനംതിട്ട; അനധികൃത മണല്‍ഖനന കേസില്‍ സിറോ മലങ്കര സഭയിലെ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അതിരൂപത ബിഷപ്പ് സ...

ഹിജാബ് നിരോധനം; വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

8 Feb 2022 5:26 AM GMT
ബെംഗളൂരു; കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ മുസ് ലിം വിദ്യാര്‍ത്ഥികള്‍ നല്‍ക...

തോല്‍പെട്ടിയില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

8 Feb 2022 4:55 AM GMT
മാനന്തവാടി: രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. സ്വര്‍ണം കട...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 67,597 പേര്‍ക്ക് കൊവിഡ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02ശതമാനമായി കുറഞ്ഞു

8 Feb 2022 4:45 AM GMT
ന്യൂഡല്‍ഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 67,597 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2020 ജനുവരിയ...

അസമില്‍ പോലിസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് കടുത്ത മര്‍ദ്ദനം; വീഡിയോ വൈറല്‍

8 Feb 2022 4:30 AM GMT
ഗുവാഹത്തി; ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത പോലിസുകാരുടെ നടപടിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. അസമിലെ ചിറാഗ് ജില്ലയില...

മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക്: ഇന്ന് വിധി

8 Feb 2022 4:14 AM GMT
കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇ...

ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരേ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിക്കുന്നത് മുന്‍ ബിജെപി നേതാവിന്റെ ഭാര്യയെ

8 Feb 2022 4:01 AM GMT
ലഖ്‌നോ; ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരില്‍ നിന്ന് ജനവിധി തേടുന്ന യോഗി ആദിത്യനാഥിനെതിരേ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിക്കുന്നത് മുന്‍ ബിജെപി നേതാവിന്റെ ഭാ...

അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വിധി ഇന്ന്; മോചനം കാത്ത് ഏഴു മലയാളികളടക്കം 77 പേര്‍

8 Feb 2022 3:10 AM GMT
ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍, സത്താര്‍ എന്നിവരടക്കം ഏഴു മലയാളികള്‍ ജാമ്യം ലഭിക്കാതെ കഴിയുന്ന അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വിധി...

ബജറ്റ് സമ്മേളനം ഫെബ്രുവരി 18ന്; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

8 Feb 2022 2:57 AM GMT
തിരുവനന്തപുരം; നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല...

പാലക്കാട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

8 Feb 2022 2:41 AM GMT
പാലക്കാട്; പാലക്കാട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണുത്തി ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചത...

കൊവിഡ് വ്യാപനത്തിനു കാരണം കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്കയച്ച സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി; നരേന്ദ്ര മോദി നുണപറയുന്നെന്ന് കെജ്രിവാള്‍

8 Feb 2022 2:39 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിനു കാരണം കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരുകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വെറുതേ ഒരു ഫണ്ട്; പിഎം കെയര്‍ ഫണ്ട് ശേഖരിച്ചത് 10,990 കോടി, മാര്‍ച്ച് വരെ ചെലഴിച്ചത് 3,976 കോടി

8 Feb 2022 2:14 AM GMT
ന്യൂഡല്‍ഹി; കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കില്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ചെലഴിച്ചത് ശേഖരിച്ചതിന്റെ 34 ശതമാനംമാത്രം. മാര്‍ച്ച് 27 2020 മുതല്‍ 2021 മാ...

യോഗി ജനങ്ങളുടെയല്ല താക്കൂര്‍ സമുദായത്തിന്റെ നേതാവ്; ആദിത്യനാഥിനെതിരേ ചന്ദ്രശേഖര്‍ ആസാദ്

8 Feb 2022 1:47 AM GMT
ഗോരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളുടെയല്ല താക്കൂര്‍ സമുദായത്തിന്റെ നേതാവാണെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥ്...

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം നടത്തിയതിന് ജയിലിലായ നരസിംഹാനന്ദിന് ജാമ്യം

8 Feb 2022 1:21 AM GMT
ലഖ്‌നോ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്ന യതി നരസിംഹാനന്...

ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ വിഎസ്എസ്‌സി ഡയറക്ടര്‍

8 Feb 2022 1:00 AM GMT
തിരുവനന്തപുരം; വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ഡയറക്ടറായി ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരെ നിയമിച്ചു. എസ് സോമനാഥ് ഐഎസ്ആര്‍ഓ ചെയര്‍മാനാകുന്ന ഒ...

ഇ ഓഫിസ്; ഇടുക്കി ജില്ലയിലെ മുഴുവന്‍ താലൂക്കുകളും കടലാസ് രഹിതമാകുന്നു

8 Feb 2022 12:49 AM GMT
കട്ടപ്പന; ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. താലുക്കുകളുടെ ഇ ഓഫിസ് സംവിധാനം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.സേവ...

സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി മാനേജ്‌മെന്റ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

8 Feb 2022 12:41 AM GMT
തിരുവനന്തപുരം; കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രവൃത്തികളുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെ...

കരട് രാഷ്ട്രീയ പ്രമേയം: പോപുലര്‍ ഫ്രണ്ടിനെതിരായ പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് ഇ എം അബ്ദുല്‍ റഹിമാന്‍

7 Feb 2022 10:45 AM GMT
കോഴിക്കോട്; പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ് ലാമിയും ഹിന്ദുത്...

ഹിന്ദുത്വമാണ് ദേശീയസ്വത്വമെന്ന് മോഹന്‍ ഭാഗവത്

7 Feb 2022 10:39 AM GMT
ഹിന്ദുത്വമാണ് ഭരണഘടനയുടെ യഥാര്‍ഥ പ്രതിഫലനമെന്നും ഭരണഘടന നിര്‍മിക്കുന്നതിനു മുമ്പേ ഹിന്ദുത്വ നിലവിലുണ്ടായിരുന്നുവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍...

'ഒരു വോട്ട് എന്തു മാറ്റമുണ്ടാക്കാനാണെന്ന്'; യുപിയില്‍ ബിജെപിക്ക് നിര്‍ബന്ധിച്ച് വോട്ട് ചെയ്യാനുള്ള ശ്രമത്തെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

7 Feb 2022 10:16 AM GMT
ലഖ്‌നോ; യുപിയില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിനെതിരേ വ്യാപകപ്രതിഷേധം. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് പ്രതിഷേധ...

ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് ഉവൈസിയോട് അമിത് ഷാ

7 Feb 2022 9:53 AM GMT
ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയോട് കേന്ദ്ര ആഭ്യന്തര...

ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം

7 Feb 2022 9:30 AM GMT
ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനരികിൽ ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം. ലതയുടെ മൃതദേഹത്തിരികിൽ കൈ ഉയർത്തി ദുആ ചെയ്ത...

വയനാട് കെന്‍സ പദ്ധതിയുടെ ബില്‍ഡിംഗ് പെര്‍മിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും സ്‌റ്റേ ചെയ്തു

7 Feb 2022 9:27 AM GMT
കല്‍പ്പറ്റ: വിവാദമായ വയനാട് തരിയോട് കെന്‍സ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് ബില്‍ഡിംഗ് അനുമതിയും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും സംസ്ഥാന തദ്ദേശ ഭരണ െ്രെടബ...

ബിആര്‍സി ക്രിക്കറ്റ് 2022: ഓറിയോണും ഗാലക്‌സിയും ഫൈനലില്‍

7 Feb 2022 9:15 AM GMT
ജിദ്ദ: ജിദ്ദയില്‍ നടന്നു വരുന്ന കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബിആര്‍സി ജിദ്ദയുടെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലീഗ് റൗണ്ടുകള്‍ അവസാനിച...

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയത് ജനങ്ങളെ ഭയന്നിട്ട്; നരേന്ദ്ര മോദിക്കെതിരേ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി

7 Feb 2022 9:07 AM GMT
ബിജ്‌നോര്‍; ബിജ്‌നോറില്‍ ഇന്ന് നിശ്ചയിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്‍വലിഞ്ഞത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ന...

ജീവിതം സാധാരണ നിലയിലേക്ക്; അസം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു

7 Feb 2022 8:38 AM GMT
ഗുവാഹത്തി; അസം സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 15ാംതിയ്യതി മുതലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത്. കൊവ...

ജെഎന്‍യു വൈസ് ചാന്‍സിലറായി ശാന്തിശ്രീ പണ്ഡിറ്റ്

7 Feb 2022 8:29 AM GMT
ന്യൂഡല്‍ഹി: ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎന്‍യു വൈസ് ചാന്‍സിലറായി നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് നിയമനവിവരം പുറത്തുവിട്ടത്. ഈ സ്ഥാനത്ത...

വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വാസവന്‍

7 Feb 2022 8:15 AM GMT
തിരുവനന്തപുരം; മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വാസവന്‍ മ...

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

7 Feb 2022 8:04 AM GMT
റിയാദ്: ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ ബജറ്റില്‍ തീര്‍ത്തും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റ...

വികസനമില്ല; ബിജെപിക്കാരെ വിലക്കി യുപി ഗ്രാമത്തില്‍ പ്രതിഷേധ ബോര്‍ഡ്

7 Feb 2022 7:59 AM GMT
സാംഭാള്‍; യുപിയിലെ സംഭാള്‍ ജില്ലയിലെ ബിഛാപുരി ഗ്രാമത്തില്‍ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വിലക്ക് ബോര്‍ഡ് സ്ഥാപിച്ചു. ബിജെപി നേതാക്കളോടും പ്രവര്‍...

ഉത്തരാഖണ്ഡിനെ ഹിന്ദു ആധ്യാത്മിക കേന്ദ്രമാക്കും; ഹിന്ദു കാര്‍ഡുമായി കെജ്രിവാള്‍ ഹരിദ്വാറില്‍

7 Feb 2022 7:47 AM GMT
ഹരിദ്വാര്‍; ഉത്തരാഖണ്ഡില്‍ ഹിന്ദു കാര്‍ഡുമായി ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയെ അധികാരത്...

ത്രിപുരയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു; കോണ്‍ഗ്രസ്സിലേക്കെന്ന് സൂചന

7 Feb 2022 7:32 AM GMT
അഗര്‍ത്തല; 2023ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു. സുദീപ് റോയ് ബര്‍മന്‍, ആഷിഷ് കുമാര്‍ ഷാ എന്നി...
Share it