- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം; മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വാസവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി ആലോചിച്ചാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.
വാവ സുരേഷ് ഇടിഞ്ഞുപൊളിയാറായ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സിപിഎമ്മിന്റെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്ത് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
വാവ സുരേഷുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
RELATED STORIES
നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
5 Jun 2025 6:43 AM GMTപിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്ക്തം; രണ്ട് മരണം;...
1 Jun 2025 11:21 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഡി ബ്രൂയിന് നാപ്പോളിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
31 May 2025 7:54 AM GMTജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMT