- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബശ്രീ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
വിനോദയാത്ര കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം
BY BSR4 Jun 2019 3:28 AM GMT
X
BSR4 Jun 2019 3:28 AM GMT
പാലക്കാട്: പാലക്കാട്: പാലക്കാട് നിന്ന് മധുരയിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കുടുംബശ്രീ വിനോദ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നു സ്ത്രീകളാണ് മരിച്ചത്. കൊടുവായൂര്‍ സ്വദേശികളായ സരോജിനി(65), പെട്ടമ്മാള്‍(68), കുനിശ്ശേരി സ്വദേശിനി നിഖില(എട്ട്) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയിലും സാത്തൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിനോദയാത്ര കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ബസ്സിന്റെ മൂന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Next Story
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT