ന്യൂസിലന്റിലെ മസ്ജിദിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും; കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി കരിപ്പാക്കുളം(25) ആണ് മരിച്ചത്. പിതാവ്: ആലിബാവ. മാതാവ്: ഫാത്തിമ. ഭര്‍ത്താവ്: പൊന്നാത്ത് അബ്ദുല്‍ നാസര്‍

RELATED STORIES

Share it
Top