Breaking News

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021: ലീഡ് നില മാറിമറിയുന്നു. തവനൂരില്‍ കെ ടി ജലീലിനെ പിന്നിലാക്കി ഫിറോസ് കുന്നംപറമ്പില്‍ ലീഡ് തുടരുന്നു. പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്ത്. വടകരയില്‍ കെ കെ രമയും ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ മാണി സി കാപ്പനും ധര്‍മടത്ത് പിണറായിയും മുന്നേറുന്നു. എല്‍ഡിഎഫ് 91 സീറ്റിലും യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു

X
Next Story

RELATED STORIES

Share it