രാജ്യത്ത് 29,616 പേര്‍ക്ക് കൂടി കൊവിഡ്; മരണം 290
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,616 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലം അറിയിച്ചു. 290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 17,983 കൊവിഡ് കേസുകളും 127 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
28,046 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,28,48,273 ആണ്. 3,01,442 പേര്‍ കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
1.86 ശതമാനമാണ് രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. 26 ദിവസത്തിനിടേ പോസിറ്റിവിറ്റി നിരക്കില്‍ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
15,92,421 കൊവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 56,16,61,383 ആയി. 84.89 കോടി ഡോസ് വാക്‌സിന്‍ വിതരണം നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMT