പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കി; യുപിയില്‍ ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

1 Feb 2024 5:02 PM GMT
മൊറാദാബാദ്: പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ യുപിയില്‍ ബജ്‌റങ്ദള്‍ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍....

സക്കറിയക്ക് നീതി ഉറപ്പാക്കാന്‍ പൊതുസമൂഹം രംഗത്തുവരണമെന്ന് പി സുരേന്ദ്രന്‍

1 Feb 2024 4:11 PM GMT
തിരൂര്‍: ഒന്നര പതിറ്റാണ്ട് കാലമായി ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന സക്കറിയക്ക് നീതി ഉറപ്പാക്കാന്‍ പൊതുസമൂഹവും ഭരണകൂടവും രംഗത്തുവരണമെന്ന് സാഹിത്യകാരന്‍ പ...

അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി: വിധി പറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു

1 Feb 2024 2:28 PM GMT
ന്യൂഡല്‍ഹി: അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്ക്(എഎംയു) ന്യൂനപക്ഷ പദവി നല്‍കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴ് ജഡ്ജ...

ഡല്‍ഹി അഖോഞ്ചി മസ്ജിദ് പൊളിച്ച സംഭവം: ഡിഡിഎ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

1 Feb 2024 2:26 PM GMT
ന്യൂഡല്‍ഹി: കൈയേറ്റം ആരോപിച്ച് 600 വര്‍ഷം പഴക്കമുള്ള പുരാതനമായ അഖോഞ്ചി മസ്ജിദ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. എന്തടിസ്ഥാനത്തിലാണ...

കേരളത്തിന്റെ ആവശ്യങ്ങളൊന്നും അശേഷം പരിഗണിക്കാത്ത ബജറ്റെന്ന് മുഖ്യമന്ത്രി

1 Feb 2024 2:08 PM GMT
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും അശേഷം പരിഗണിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തീവണ്ടി, റെയ...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനമുന്നേറ്റ യാത്രയുമായി എസ് ഡിപി ഐ

1 Feb 2024 12:06 PM GMT
ഫെബ്രുവരി 14ന് തുടങ്ങി മാര്‍ച്ച് ഒന്നിന് സമാപിക്കും

ഗ്യാന്‍വാപി മസ്ജിദ്: പൂജ തടയണമെന്ന ഹരജി സുപ്രിംകോടതി പരിഗിണിച്ചില്ല; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

1 Feb 2024 9:32 AM GMT
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നല്‍കാന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ...

ഗ്യാന്‍വാപി മസ്ജിദ്: മതേതര വിശ്വാസികള്‍ മൗനം വെടിയണം- എസ് ഡിപിഐ

1 Feb 2024 8:36 AM GMT
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ മൗനം വെടിയണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ബാബരി മസ്ജിദിന...

ഗ്യാന്‍ വാപി മസ്ജിദ്: അന്തിമ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണം-എസ് ഡിപിഐ

1 Feb 2024 7:16 AM GMT
ന്യൂഡല്‍ഹി: അന്തിമവിധി വരുന്നതുവരെ ഗ്യാന്‍വാപി മസ്ജിദിന്റെ നിലവിലെ സ്ഥിതി തുടരണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. വാരാണസി...

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു; ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും

31 Jan 2024 5:48 PM GMT
ന്യൂഡല്‍ഹി: ഭൂമി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് കസ്റ്റഡിയി...

ഹര്‍ത്താല്‍ കേസ് തീര്‍ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം; ഡീന്‍ കുര്യാക്കോസിനെതിരേ പരസ്യപ്രതിഷേധവുമായി എം സി കമറുദ്ദീന്‍

31 Jan 2024 5:13 PM GMT
കാസര്‍കോഡ്: കല്യാട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതില്‍ കേസ് നടത്തിപ്പില്‍ യൂത്ത് ...

ഗ്യാന്‍ വാപി: അനീതി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; വിദ്യാര്‍ഥി-യുവജന പ്രതിഷേധം

31 Jan 2024 4:47 PM GMT
കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ വാരാണസി ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

31 Jan 2024 1:06 PM GMT
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ട...

സംസ്ഥാന താല്‍പര്യങ്ങളെ കേന്ദ്രം ഞെരുക്കുന്നു; യോജിച്ച സമരത്തിന് പ്രതിപക്ഷവും തയ്യാറാവുന്നില്ലെന്ന് മുഖ്യമന്ത്രി

31 Jan 2024 12:44 PM GMT
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ കേന്ദ്ര സര്‍ക്കാറിനും പ്രതിപക്ഷത്തിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ താല്‍...

ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു

31 Jan 2024 12:25 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുരാതനമായ മുസ് ലിം പള്ളി അധികൃതര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഡല്‍ഹി മെഹ്‌റോളിയിലെ മസ്ജിദ് അഖോഞ്ചിയാണ്...

ആലപ്പുഴ കൊലപാതകങ്ങള്‍: ഇരട്ട നീതിക്കു പിന്നില്‍ സര്‍ക്കാര്‍-സംഘപരിവാര്‍ ബാന്ധവം-മുവാറ്റുപുഴ അഷ്‌റഫ് മൗലവി

31 Jan 2024 12:19 PM GMT
കൊച്ചി: ആലപ്പുഴയില്‍ അടുത്തടുത്ത ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍ക...

പി ജി മനുവിന് പോലിസ് സംരക്ഷണം: പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കണം-വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

31 Jan 2024 12:00 PM GMT
എറണാകുളം: സ്ത്രീ പീഡനക്കേസ് പ്രതിയായ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പോലിസ് സംരക്ഷിക്കുകയാണെന്നും പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടും പ്രതിഷേധി...

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ കോടതി അനുമതി

31 Jan 2024 10:19 AM GMT
വാരണസി: ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കി. ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ സീല...

രാമക്ഷേത്ര പ്രതിഷ്ഠയെ വിമര്‍ശിച്ച് പോസ്റ്റ്: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീടൊഴിയാന്‍ നോട്ടീസ്

31 Jan 2024 9:05 AM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള...

സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു

31 Jan 2024 5:37 AM GMT
താനൂര്‍: താനാളൂരില്‍ കെപുരം മഹല്ലില്‍ പട്ടരുപറമ്പിലെ സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ച...

ഗാന്ധിയെ കൊന്നവര്‍ നീതിയെ കൊല്ലുന്നു; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി

30 Jan 2024 4:26 PM GMT
തിരുവനന്തപുരം: ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മാവേലിക്കര സെഷന്‍സ് കോടതി വിധിക്കെതിരേ പ്രതികരണവുമായി എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ...

അതിവേഗം, അത്യപൂര്‍വം, അസാധാരണം...; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കൂട്ടവധശിക്ഷ വിമര്‍ശിക്കപ്പെടുന്നു

30 Jan 2024 4:11 PM GMT
കോഴിക്കോട്: ആലപ്പുഴയില്‍ ബിജെപി നേതാവായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തിലെ വിചാരണയും വിധിയും പരക്കെ വിമര്‍ശിക്കപ്പെടുന്നു. രാജ്...

എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും

30 Jan 2024 2:05 PM GMT
കണ്ണൂര്‍: മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും. 2022 ഡിസംബര്‍ 30 ന് കണ്ണോത്തും ചാലില്‍ വച...

കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

30 Jan 2024 12:22 PM GMT
ദുബയ്: കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചുങ്കം വെല്‍ഫെയര്‍ എല്‍പി സ്‌കൂളിനു സമീപത്തെ ഇപ്പോള്‍ മാങ്കടവ് റൈസ...

ലൈംഗിക പീഢനക്കേസ്: അഡ്വ. പിജി മനുവിനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-സുനിതാ നിസാര്‍

30 Jan 2024 10:14 AM GMT
തിരുവനന്തപുരം: ലൈംഗീക പീഢനക്കേസില്‍ സുപ്രിംകോടതി പോലും ജാമ്യാപേക്ഷ തള്ളിയിട്ടും മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക...

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പേര്‍ക്കും വധശിക്ഷ വിധിച്ച് കോടതി

30 Jan 2024 6:13 AM GMT
ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധ...

പി സി ജോര്‍ജ് ബിജെപിയിലേക്ക്; ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനം

30 Jan 2024 5:04 AM GMT
തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളിലും സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാവുകയും ജനപക്ഷത്തിന് ജനപിന്തുണയില്ലാത്തതിനാലും മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ബ...

നടന്‍ ശ്രീനിവാസന്റെ സഹോദരന്‍ രവീന്ദ്രന്‍ അന്തരിച്ചു

29 Jan 2024 5:18 PM GMT
കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരന്‍ എം പി കെ രവീന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില...

ഏക സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

29 Jan 2024 3:52 PM GMT
കണ്ണൂര്‍: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ട് ...

ജാതി സെന്‍സസ്: ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം വഞ്ചനാപരം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

29 Jan 2024 3:15 PM GMT
തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ജാതി സെന്‍സസ് നടത്തില്ലെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് എസ്ഡി...
Share it