- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ANB
എസ്‌ഐ അമീന്‍ സാര്‍ മിടുക്കനായത് കൊണ്ട് തന്നെ പിടിച്ചെന്ന് മോഷണക്കേസിലെ പ്രതി (വീഡിയോ)
5 Aug 2025 3:26 PM GMTകൊല്ലം: മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്‍ പോലിസുമായി സംസാരിക്കുന്നതിന്റെ വീഡിയോ വൈറലാവുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇടമണ്‍ എല്‍പിസ്...
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Aug 2025 2:09 PM GMTതിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ സ്‌ക...
കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച പക്ഷികളെ രക്ഷിച്ചു
5 Aug 2025 2:04 PM GMTഅബുജ: കുവൈത്തിലേക്ക് കടത്തുകയായിരുന്ന 1,600 പക്ഷികളെ നൈജീരിയന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. വിവിധ തരം തത്തകളും കാനറി പക്ഷികളുമാണ് കാ...
കുട്ടികള്‍ പറഞ്ഞത് കേട്ടില്ല; വാട്ടര്‍ ടാങ്കില്‍ വിഷം കലക്കി ക്ലാസ് ലീഡര്‍; ഭീകരപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി
5 Aug 2025 1:57 PM GMTഷിമോഗ: ക്ലാസിലെ കുട്ടികള്‍ പറഞ്ഞത് കേള്‍ക്കാത്തതിന് വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയ ക്ലാസ് ലീഡര്‍ പിടിയില്‍. ഹൂവിനക്കോണെയിലെ സര്‍ക്കാകര്‍ എല്‍പി സ്‌കൂള...
ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു
5 Aug 2025 1:28 PM GMTകോഴിക്കോട്: സിപിഐ നേതാവും കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം നാരായണന്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1991,...
എസ്ഡിപിഐ നേതാവിനെതിരേ കള്ളക്കേസ്: പ്രതിഷേധം
5 Aug 2025 1:09 PM GMTപാലക്കാട്: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറത്തിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെതിരേ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷ...
രണ്ടു പേര്‍ മരിച്ച വാഹനാപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
5 Aug 2025 12:34 PM GMTകോട്ടയം: അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാര്‍ െ്രെഡവര്‍ അറസ്റ്റില്‍. ചെറുവിള വീട്ടില്‍ ചന്ദൂസ് (24) ആണ് അറസ്റ്...
ജോസഫിന്റെ സ്മൃതികുടീരത്തില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍
5 Aug 2025 12:26 PM GMTറാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ജോസഫിന്റെ സ്മൃതികുടീരത്തില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍. ജൂത കുടിയേറ്റക്കാരെ ഫലസ്തീനികള്‍ എതിര്‍ത്തതിനെ...
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയെന്ന് ആന്റോ അഗസ്റ്റിന്‍
5 Aug 2025 12:03 PM GMTകൊച്ചി: ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) കരാര്‍ ഒപ്പിട്ടുവെങ്കിലും...
വയോധികയെ വീട്ടില്‍ കയറി മര്‍ദിച്ച അയല്‍വാസി അറസ്റ്റില്‍
5 Aug 2025 11:29 AM GMTകൊല്ലം: വയോധികയെ ക്രൂരമായി മര്‍ദിച്ച് അയല്‍വാസി. റിട്ട. അധ്യാപികയായ സരസമ്മ (78) യെയാണ് അയല്‍വാസി ശശിധരന്‍ വീട്ടില്‍ കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധ...
ഗസയില്‍ ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ത്തു
5 Aug 2025 7:46 AM GMTഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ വാഹനങ്ങള്‍ അല്‍ ഖുദ്‌സ് ബ്രിഗേഡും അബു അലി മുസ്തഫ ബ്രിഗേഡ്‌സും തകര്‍ത്തു. ഖാന്‍ യൂനിസിന് ...
സ്‌കൂട്ടറുകളില്‍ കാറിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
5 Aug 2025 7:34 AM GMTപാല: കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35),...
സൂര്യാസ്തമനത്തിന് ശേഷം ദേശീയപതാക താഴ്ത്താത്തത് കുറ്റമല്ല: ഹൈക്കോടതി
5 Aug 2025 7:25 AM GMTകൊച്ചി: സൂര്യാസ്തമനത്തിന് ശേഷം ദേശീയപതാക താഴ്ത്താതിരിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. 2015 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തിയ പതാക ആഗസ്...
ക്രിസ്ത്യാനികള്‍ക്കെതിരേ ഈ വര്‍ഷം നടന്നത് 334 ആക്രമണങ്ങള്‍
5 Aug 2025 6:41 AM GMTന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരേ ഈ വര്‍ഷം 334 ആക്രമണങ്ങള്‍ നടന്നെന്ന് റിലീജ്യസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓ...
ഇസ്‌ലാമോഫോബിയ വിരുദ്ധ ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം; കേരളാ പോലിസ് നിര്‍ദേശ പ്രകാരമെന്ന് മെറ്റ
5 Aug 2025 6:03 AM GMTകോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവര്‍ത്തകനുമായ ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗ...
മുസ്‌ലിം യുവാവിനെ ആക്രമിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍(വീഡിയോ)
5 Aug 2025 5:22 AM GMTലഖ്‌നോ: മാംസം അടങ്ങിയ സഞ്ചിയുമായി പോവുകയായിരുന്ന മുസ്‌ലിം യുവാവിനെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സോറോണ്‍...
കേരളത്തിലേക്ക് ലഹരി കടത്തുന്ന യുവതി അറസ്റ്റില്‍
5 Aug 2025 5:07 AM GMTതിരുവനന്തപുരം: കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ അംഗം അറസ്റ്റില്‍. നഴ്‌സിങ് വിദ്യാര്‍ഥിയും കോട്ടയം പാലാ സ്വദേശിനിയുമായ...
ചെങ്കോട്ടയില്‍ സുരക്ഷാ വീഴ്ച്ച: ഡമ്മി ബോംബ് കണ്ടെത്താനായില്ല; ഏഴു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
5 Aug 2025 4:52 AM GMTന്യൂഡല്‍ഹി: സെക്യൂരിറ്റി ഡ്രില്ലിന്റെ ഭാഗമായി ചെങ്കോട്ടയില്‍ സ്ഥാപിച്ച ഡമ്മി ബോംബ് കണ്ടെത്തുന്നതില്‍ വീഴ്ച്ച വരുത്തിയ ഏഴു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍...
സെബാസ്റ്റ്യന്‍ തന്ത്രശാലിയായ സീരിയല്‍ കില്ലറോ ? (video)
5 Aug 2025 3:14 AM GMTകേരളം നിരവധി സീരിയല്‍ കില്ലര്‍മാരെ കണ്ടിട്ടുണ്ട്. ഏകദേശം 14 പേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന റിപ്പര്‍ ചന്ദ്രന്‍, കൊല്ലം നഗരത്തിലെ...
സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; മക്കള്‍ക്ക് പരിക്ക്
5 Aug 2025 3:04 AM GMTകുമളി: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ചെങ്കര ശങ്കരഗിരി...
ഇന്ന് അതിതീവ്രമഴ: മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; 5 ഇടത്ത് ഓറഞ്ച്
5 Aug 2025 2:58 AM GMTതിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍...
എയര്‍ഡ്രോപ് വീണ് നഴ്‌സ് മരിച്ചു
4 Aug 2025 3:28 PM GMTഗസ സിറ്റി: ഗസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ വിമാനത്തില്‍ നിന്നിട്ട എയര്‍ഡ്രോപ്പ് വീണ് നഴ്‌സ് മരിച്ചു. അല്‍ അഖ്‌സ ആശുപത്രിയിലെ നഴ്‌സാണ്...
ഇടുക്കിയില്‍ ആറു വയസുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍
4 Aug 2025 3:12 PM GMTഇടുക്കി: തിങ്കള്‍കാട്ടില്‍ ആറുവയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി കൃഷന്റെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില...
പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പ്രതി പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത്
4 Aug 2025 2:32 PM GMTതളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ െ്രെഡവര്‍ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂണ്‍ നാലിനാ...
സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമസേന പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
4 Aug 2025 2:16 PM GMTബെല്‍ഗാം: മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമ സേന പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത...
നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്
4 Aug 2025 1:20 PM GMTതിരുവനന്തപുരം: നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്...
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: വീണ്ടും അസ്ഥികള്‍ കണ്ടെത്തി
4 Aug 2025 12:22 PM GMTബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നും കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് അസ്ഥികള്‍ കണ്ടെത്തി. മുന്‍ ശുചീക...
ദ്വിരാഷ്ട്ര പരിഹാരം: മിഥ്യാധാരണയും മിഥ്യാബോധവും ശ്രദ്ധ തിരിക്കലും
4 Aug 2025 12:14 PM GMTജെറിമി സോള്‍ട്ട്2023 മുതല്‍ ഗസയില്‍ നടക്കുന്ന വംശഹത്യ തടയാനുള്ള ഇടപെടുകള്‍ നടത്താതെയും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്വീകരിച്ച നടപടികളെ...
അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ജാതീയമായ സങ്കുചിതത്വം: പി അബ്ദുൽ ഹമീദ്
4 Aug 2025 12:10 PM GMTതിരുവനന്തപുരം: സർക്കാർ പരിപാടിയിൽ ദലിതരേയും സ്ത്രീകളെയും അക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണന്റെ നടപടി ജാതീയമായ സങ്കുചിതത്വവും അതിരു കടന്നതുമാണെന്ന് എസ്ഡിപിഐ സം...
അമ്മ സാരിയില്‍ തൂങ്ങി മരിച്ചെന്ന്; മകനെ കസ്റ്റഡിയിലെടുത്തു
4 Aug 2025 12:09 PM GMTകൊച്ചി: അരയന്‍കാവില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കസ്റ്റഡിയിലെടുത്തു. വെളുത്താന്‍കുന്ന് അറയ്ക്കപ്പറമ്പില്‍ ചന്ദ്രിക (58)യെ...
പാലം നിര്‍മാണത്തിനിടെ അപകടം; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി
4 Aug 2025 11:51 AM GMTആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍വീണ് രണ്ടു യുവാക്കളെ കാണാതായി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്...
പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ അനുഗ്രഹത്തിനായി പശുവും വേണമായിരുന്നു: ശങ്കരാചാര്യര്‍
4 Aug 2025 6:00 AM GMTമുംബൈ: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത വേളയില്‍ അനുഗ്രഹത്തിനായി പശുവും വേണമായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. പശുവിന്റെ രൂപം അടങ്ങിയ ചെ...
ഉത്തര കൊറിയന്‍ അതിര്‍ത്തിയിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കി സൗത്ത് കൊറിയ
4 Aug 2025 5:42 AM GMTസിയോള്‍: ഉത്തര കൊറിയന്‍ അതിര്‍ത്തിയിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കി സൗത്ത് കൊറിയ. പുതിയ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സൗത്ത് കൊറിയന്‍ സൈന്യ...
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മാധ്യമങ്ങളെ വിലക്കിയത് ക്ഷേത്ര ട്രസ്റ്റിന്റെ കോളജില്‍ പഠിച്ച ജഡ്ജി
4 Aug 2025 5:23 AM GMTബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ കുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിയത് ക്ഷേത്രത...
ഭര്‍ത്താവിന്റെ രണ്ടരക്കോടി തട്ടിയെടുത്ത് മുങ്ങിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍
4 Aug 2025 5:03 AM GMTകൊച്ചി: ഭര്‍ത്താവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഹൈക്...
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
4 Aug 2025 4:40 AM GMTന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനുമായ ഷിബു സോറന്‍ (81) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ശ്രീ ഗംഗാ റാം...








































