സിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് യൂറോപ്യന്‍ യൂണിയന്‍

20 May 2025 5:05 PM GMT
ദമസ്‌കസ്: സിറിയക്കെതിരായ സാമ്പത്തിക ഉപരോധം യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചു. ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നു പുറത്തായ ശേഷം സിറിയ ലോകരാജ്യങ്ങള്‍ക്ക് ...

ഗോള്‍ഡന്‍ ടെമ്പിളിന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന വാര്‍ത്ത തള്ളി സൈന്യം

20 May 2025 4:52 PM GMT
അമൃത്‌സര്‍: സിഖുകാരുടെ സുപ്രധാന മതകേന്ദ്രമായ ഹര്‍മന്ദിര്‍ സാഹിബി(സുവര്‍ണ ക്ഷേത്രം)ന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന വാര്‍ത്തകള്‍ സൈന്...

ഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്‍ഡ് മദ്‌റസകളില്‍ ഓപ്പറേഷന്‍ സിന്ദൂറും പഠിപ്പിക്കും

20 May 2025 4:38 PM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ സിന്ദൂറെന്ന ഇതിഹ...

അഹമദാബാദില്‍ നൂറുകണക്കിന് വീടുകള്‍ പൊളിച്ചു; ആയിരക്കണക്കിന് പേര്‍ തെരുവില്‍

20 May 2025 4:29 PM GMT
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിലെ ചന്തോള തലാബ് പ്രദേശത്ത് നിരവധി വീടുകള്‍ പൊളിച്ചു. അനുമതിയില്ലാതെ വീടുകള്‍ നിര്‍മിച്ചു എന്നാരോപിച്ച് നടത്തിയ ഈ നടപട...

''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച മരവിപ്പിച്ച് ബ്രിട്ടന്‍

20 May 2025 3:38 PM GMT
ലണ്ടന്‍: ഗസയില്‍ ഇസ്രായേലി സൈന്യം നടത്തുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച യുകെ മരവിപ്പിച്ചു. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ ...

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന വാദങ്ങളുടെ പൂര്‍ണരൂപം- 20-05-2025

20 May 2025 2:50 PM GMT
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികളില്‍ സുപ്രിംകോടതി വാദം കേട്ടു....

ദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചോയെന്ന് പരിശോധിക്കും: മുഖ്യമന്ത്രി

20 May 2025 12:46 PM GMT
തിരുവനന്തപുരം: നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാതകളിലെ വിള്ളലും ഇടിഞ്ഞുവീണ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപ്രകൃതിക്കനുസ...

വനിതാ ഡോക്ടറോട് മോശമായി പെരുമാറി; ബിജെപി നേതാവിനെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

20 May 2025 4:33 AM GMT
പറ്റ്‌ന: വനിതാ ഡോക്ടറോട് മോശമായി പെരുമാറിയ ബിജെപി നേതാവും യൂട്യൂബറുമായ മനീഷ് കാശ്യപിനെ പറ്റ്‌ന മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്...

''ബംഗളൂരുവിലെ റോഡുകള്‍ മോശം; ശാരീരികവും മാനസികവുമായ ആഘാതമുണ്ടാക്കി'' 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിഎംപിക്ക് നോട്ടിസ് അയച്ച് യുവാവ്

20 May 2025 4:04 AM GMT
ബംഗളൂരു: കര്‍ണാടകത്തിലെ ബംഗളൂരു നഗരത്തിലെ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉണ്ടാക്കിയ ശാരീരിക വേദനയ്ക്കും മാനസിക ആഘാതത്തിനും നഷ്ടപരിഹാരം ത...

മുസ്‌ലിം വീടുകളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചു (വീഡിയോ)

20 May 2025 3:37 AM GMT
വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ബസാര്‍ദീഹ പ്രദേശത്ത് മുസ്‌ലിംകളുടെ വീടുകളിലെ സിസിടിവി കാമറകള്‍ അജ്ഞാതര്‍ നശിപ്പിച്ചു. കാമറകള്‍ തകര്‍ത്തത് ശ്രദ്ധയ...

ട്രെയ്‌നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു

20 May 2025 3:22 AM GMT
പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും ഗുഡ്‌സ് ട്രെയ്‌നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു. വെസ്റ്റ് ബംഗ...

ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് ഉപരോധം ഏര്‍പ്പെടുത്തി ഹൂത്തികള്‍

20 May 2025 3:12 AM GMT
സന്‍ആ: ഗസയില്‍ വംശഹത്യ ശക്തമാക്കിയ ഇസ്രായേലിന്റെ ഹൈഫ തുറമുഖത്തിനെതിരെ യെമനിലെ അന്‍സാറുല്ലാ പ്രസ്ഥാനം ഉപരോധം ഏര്‍പ്പെടുത്തി. ഹൈഫ തുറമുഖത്ത് നിലയുറപ്പിച്...

പ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ മാലയും ഫോണും കവര്‍ന്ന മൂന്നു പേര്‍ അറസ്റ്റില്‍

20 May 2025 2:57 AM GMT
ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയ...

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം 71 ആയി

20 May 2025 2:48 AM GMT
ഗുവാഹതി: കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അസമില്‍ അറസ്റ്റിലായവരുടെ എണ്ണം 71 ആയി. ഇന്നലെ കൊക്രജാറില്‍ നിന...

ഓവുചാലില്‍ വീണ പെണ്‍കുട്ടിയ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു; പെണ്‍കുട്ടി രക്ഷപ്പെട്ടു

20 May 2025 2:40 AM GMT
മുംബൈ: ഓവുചാലില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുവാവ് മരിച്ചു. പെണ്‍കുട്ടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഈസ്റ്റ് ഗട്ടോക്പാരിലെ റാംബായ് ക...

കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി നേതാവും സുഹൃത്തും അറസ്റ്റില്‍

20 May 2025 2:24 AM GMT
സൂറത്ത്: യുവതിയെ ലഹരിവസ്തുക്കള്‍ നല്‍കി അബോധാവസ്ഥയിലാക്കി ബലാല്‍സംഗം ചെയ്ത ബിജെപി നേതാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ സൂരത്തിലെ ബിജെപിയുടെ എട്ടാ...

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ക്ക് ബിജെപി ബന്ധം? (വീഡിയോ)

20 May 2025 1:57 AM GMT
ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപിയുമായി ബന്ധം?. അടുത്തിടെ പാകിസ്താനിലേക്ക് പോവു...

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

20 May 2025 1:45 AM GMT
ന്യൂഡല്‍ഹി: മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ...

ഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ ഉപരോധം: യുകെ, ഫ്രാന്‍സ്, കാനഡ

20 May 2025 1:27 AM GMT
ലണ്ടന്‍: ഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുകെയും ഫ്രാന്‍സും കാനഡയും. ഗസയില്‍ ഇസ്...

ദലിത് യുവതിക്കെതിരായ അതിക്രമത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം: അജയന്‍ വിതുര

20 May 2025 1:05 AM GMT
തിരുവനന്തപുരം: ദലിത് യുവതിയെ കുടിവെള്ളം പോലും കൊടുക്കാതെ പീഡിപ്പിക്കുകയും വ്യാജ മോഷണക്കേസ് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത എല്ലാ ഉദ്യോഗസ...

കണ്ണൂര്‍ സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

20 May 2025 12:57 AM GMT
ദമാം: പുതുതായി ലഭിച്ച ജോലിയില്‍ ചേരാനുള്ള യാത്രക്കിടെ കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശി സൗദിയിലെ ദമാമിലെ ആശുപത്രിയില്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി നൗഫല്‍ പ...

കാണാതായ മൂന്നു വയസുകാരി പുഴയില്‍ മരിച്ച നിലയില്‍; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തും

20 May 2025 12:46 AM GMT
കൊച്ചി: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ...

''സംഭല്‍ മസ്ജിദ് സംരക്ഷിത സ്മാരകം; പ്രവേശനം മാത്രമാണ് ഹിന്ദുകക്ഷികള്‍ ആവശ്യപ്പെടുന്നത്, മതപരമായ സ്വഭാവം മാറുന്നില്ല''-അലഹബാദ് ഹൈക്കോടതി

19 May 2025 7:26 PM GMT
അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് നിര്‍ദേശിച്ച സിവില്‍ കോടതിയ...

തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി; ഉപേക്ഷിച്ചതെന്ന് അമ്മയുടെ മൊഴി

19 May 2025 6:05 PM GMT
കൊച്ചി: തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം ആലുവ ഭാഗത്തേക്ക് ബസില്‍ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെണ്‍കുട്ടിയെ കാണാതായത്. അങ്കണ...

സുഹാസ് ഷെട്ടി വധക്കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍ ആക്രമിക്കാന്‍ ശ്രമം

19 May 2025 6:01 PM GMT
മംഗളൂരു: ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നെന്ന കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഷെട്ടി വധക്കേസിലെ മുഖ...

സംഭലില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി പോലിസ്

19 May 2025 4:06 PM GMT
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി മസ്ജിദിന് സമീപം ഫ് ളാഗ് മാര്‍ച്ച് നടത്തി പോലിസ്. മസ്ജിദില്‍ സര്‍വേ നടത്തണമെന്ന സിവില്‍ കോടതി വിധി അലഹബാദ് ഹൈക്കോടത...

''മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ യാഥാര്‍ഥ്യം'';വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍

19 May 2025 3:39 PM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകള്‍ യാഥാര്‍ഥ്യമാണെന്ന് ചൂണ്ടിക്കാട്ടി കേ...

വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് 10 ലക്ഷം കവര്‍ന്നു

19 May 2025 3:15 PM GMT
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍ കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുക്കളും നാട്ടുകാരും സമ്മാനമായി നല...

തിഹാര്‍ ജയില്‍ ഡല്‍ഹി നഗരത്തില്‍ നിന്നും മാറ്റിയേക്കും; 400 ഏക്കര്‍ സ്ഥലം തേടി ജയില്‍ വകുപ്പ്

19 May 2025 3:09 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ തിഹാര്‍ ജയിലിനെ ഡല്‍ഹി നഗരത്തിന് പുറത്തേക്ക് മാറ്റിയേക്കും. നഗരത്തിന് പുറത്ത് എവിടെയെങ്ക...

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക താവളത്തെ സംരക്ഷിക്കാന്‍ എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് യുഎസ്

19 May 2025 2:47 PM GMT
വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡിയെഗോ ഗാസിയ ദ്വീപിലെ സൈനികതാവളം സംരക്ഷിക്കാന്‍ എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസി...

സൂറത്തില്‍ 80 ദലിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു

19 May 2025 2:22 PM GMT
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 80 ദലിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. അമ്രോളിയിലെ ആനന്ദ ബുദ്ധവിഹാറില്‍ മേയ് 14ന് നടന്ന ചടങ്ങിലാണ് കുടുംബങ്ങള്‍ ബ...

പാലക്കാട് ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

19 May 2025 2:04 PM GMT
പാലക്കാട്: എടത്തുനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ...

സ്‌ഫോടകവസ്തു കേസില്‍ ജഗ്താര്‍ സിംഗ് ഹവാരയെ വെറുതെവിട്ടു

19 May 2025 1:59 PM GMT
അമൃത്‌സര്‍: ബബ്ബര്‍ ഖല്‍സ നേതാവ് ജഗ്താര്‍ സിംഗ് ഹവാരയെ സ്‌ഫോടക വസ്തു കേസില്‍ വെറുതെവിട്ടു. മൊഹാലിയിലെ സദര്‍ പോലിസ് സ്‌റ്റേഷനില്‍ 2005ല്‍ രജിസ്റ്റര്‍ ചെ...

തൊഴിലുറപ്പ് പദ്ധതിയിലെ 71 കോടിയുടെ തട്ടിപ്പ്; ഗുജറാത്ത് മന്ത്രിയുടെ രണ്ടാമത്തെ മകനും അറസ്റ്റില്‍

19 May 2025 1:39 PM GMT
അഹമദാബാദ്: തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ 71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്ത് മന്ത്രിയുടെ രണ്ടാമത്തെ മകനും അറസ്റ്റില്‍. പഞ്ചായത്ത്കൃഷി വകുപ്പ്...

2000 കുഞ്ഞുങ്ങള്‍ ലഹരിക്കെതിരെ നിറം കൊടുക്കുന്നു

19 May 2025 1:28 PM GMT
തിരൂര്‍: സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ നടത്തുന്ന കിക്ക് ഡ്രഗ്‌സ് കാംപയിനിന്റെ സമാപനത്തിന്റെ ഭാഗമായി മെയ് 26ന് തിരൂരില്‍ അഞ്ചു വയസിന് താഴെയുള്ള 200...

''ഇവിടെ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ധര്‍മശാലയല്ല''; തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരന്റെ ഹരജി തള്ളി

19 May 2025 1:02 PM GMT
ന്യൂഡല്‍ഹി: അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിലപാടുമായി സുപ്രിംകോടതി. ലോകത്തെ അഭയാര്‍ത്ഥികള്‍ക്കെല്ലാം അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ലെന്ന് സുപ്രിംകോ...
Share it