തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി തീരാറായ കൊവിഡ് വാക്‌സീന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കാലാവധി പൂര്‍ത്തിയാകും മുന്‍പ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പിന് ഉപയോഗിക്കും. പകരം സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ വാക്‌സീന്‍ നല്‍കും.