തണ്ണിത്തോട് മണ്ണീറയില്‍ പതിനഞ്ച് വയസുകാരി ജീവനൊടുക്കി

Update: 2020-12-22 14:37 GMT

പത്തനംതിട്ട: കോന്നി തണ്ണിത്തോട് മണ്ണീറയില്‍ പതിനഞ്ചുവയസുകാരി തൂങ്ങി മരിച്ചു. മണ്ണീറ മൈലക്കല്‍ വീട്ടില്‍ ആര്‍ദ്ര(15)ആണ് മരിച്ചത്. ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം എന്ന് വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. പിതാവ്: രഘു. മാതാവ്: ബിന്ദു. സഹോദരി:രേഷ്മ.

Similar News