1.5 കോടിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

Update: 2020-12-21 18:58 GMT

തൃശൂര്‍: തൃശൂര്‍, എറണാകുളം ജില്ലകളിലായി 1.5 കോടി രൂപയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തട്ടിപ്പിനിരയായ ആളിന്റെ വ്യാജ സിം കാര്‍ഡും ഐഡിയും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.

പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്ന പോലിസില്‍ വിവരം നല്‍കണമെന്നും അറിയിച്ചു. നമ്പര്‍: 9497981174.


This man is behind internet 1.5 Crore Internet banking fraud in Thrissur, Ernakulam etc. (Kerala State) SIM duplicates...

Posted by Kerala Police on Monday, December 21, 2020

Similar News