യാത്രചെലവും ഭക്ഷണവും പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാര്‍ വക; രണ്ട് ട്രെയിനുകള്‍ കേരളത്തിലേക്ക്

20 May 2020 6:49 PM GMT
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനുള്ള വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്ന് ഡല്‍ഹി...

കൊവിഡ് 19: കൊണ്ടോട്ടി സ്വദേശി ദുബായില്‍ മരിച്ചു

20 May 2020 6:27 PM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്ത കശ്മീരി മാഗസിന്‍ എഡിറ്ററെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

20 May 2020 5:35 PM GMT
ശ്രീനഗറില്‍ രണ്ട് സായുധര്‍ക്ക് നേരെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.

പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍വെച്ച് നിര്‍വ്വഹിക്കണം; ആഘോഷത്തിന്റെ പേരില്‍ തെരുവിലിറങ്ങരുതെന്ന് കാന്തപുരം

20 May 2020 4:17 PM GMT
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കപ്പുറം പട്ടിണിയിലും മറ്റ് പ്രയാസങ്ങളിലും കഴിയുന്നവര്‍ക്ക് അന്നവും മരുന്നും മറ്റ് അവശ്യ സഹായങ്ങളും എത്തിക്കുന്നതിലാവണം നമ്മുടെ ...

ലോക്ക് ഡൗണ്‍: രാജ്യത്തെ തൊഴിലില്ലായ്മ 27.1 ശതമാനം കുതിച്ചുയര്‍ന്നതായി കോണ്‍ഗ്രസ്സ്

20 May 2020 4:00 PM GMT
ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 618 കോവിഡ് കേസുകള്‍ മാത്രം ഉണ്ടായിരുന്ന രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍...

അബഹയില്‍ നിന്നും വിമാന സര്‍വീസ്: അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശമയക്കുമെന്ന് സോഷ്യല്‍ ഫോറം

20 May 2020 3:14 PM GMT
മേഖലയിലെ മുഴുവന്‍ പ്രവാസികളും ഫോറം നടത്തുന്ന കാംപയിനുമായി സഹകരിച്ച് ഈ അടിയന്തിര ആവശ്യത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ മുന്നോട്ട് വരണമെന്നും ...

കേരളത്തിലേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു

20 May 2020 2:57 PM GMT
1304 പേരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ്...

വര്‍ഷങ്ങളായി മണ്ണിട്ട് മൂടിയ നീര്‍ത്തടം നാട്ടുകാര്‍ ശുചീകരിച്ചു

20 May 2020 1:02 PM GMT
പൊതു സ്ഥലത്ത് നിലകൊള്ളുന്ന കുളം പഞ്ചായത്തിന് വിട്ട് നല്‍കി പൂര്‍മായും സംരക്ഷണ ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടവങ്ങാട്ടെ...

ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിനുകള്‍ സര്‍വീസ് നടത്തും

19 May 2020 7:09 PM GMT
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.

ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങും

19 May 2020 6:48 PM GMT
കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം,...

അതിഥി തൊഴിലാളികള്‍ക്കായി ബസ്സുകള്‍; യോഗി-പ്രിയങ്ക പോര് മുറുകുന്നു

19 May 2020 6:19 PM GMT
മെയ് 16നാണ് തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് 1000 ബസുകള്‍ സജ്ജമാക്കിയത്. ബസ് സര്‍വീസിന് ഇന്നലെ യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ആറ് പേര്‍ക്ക് കൊറോണ

19 May 2020 4:59 PM GMT
748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ

19 May 2020 3:56 PM GMT
സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍,...

പരിശീലനം തുടര്‍ന്ന് റൊണാള്‍ഡോ; പരിശീലനത്തിന് ഇല്ലെന്ന് വാറ്റ്‌ഫോഡ്

19 May 2020 3:38 PM GMT
കൊറോണയെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ആയിരുന്ന താരം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ എത്തിയിരുന്നു.

കുവൈത്ത്-കണ്ണൂര്‍ വിമാനം പുറപ്പെട്ടു; 188 യാത്രക്കാര്‍

19 May 2020 3:32 PM GMT
പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന 7000 ഓളം ഇന്ത്യക്കാരുടെ തിരിച്ചു പോക്ക് അനിശ്ചിതമായി നീളുകയാണ്.

ലോക്ക് ഡൗണ്‍: ബിഹാറില്‍ നിന്നുള്ള 1,464 അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി

19 May 2020 3:21 PM GMT
പൊന്നാനി താലൂക്കില്‍ നിന്ന് 500 പേരും തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ നിന്ന് 250 വീതവും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 200 പേരും കൊണ്ടോട്ടി...

പ്രത്യേക ട്രെയിന്‍ 20 ന്: തയ്യാറെടുപ്പുകള്‍ പൂര്‍ണം

19 May 2020 2:51 PM GMT
യാത്രക്കാര്‍ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസര്‍, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം...

ചാംപ്യന്‍സ് ലീഗ് ഓഗസ്റ്റില്‍; ആദ്യ മല്‍സരം റയലും സിറ്റിയും തമ്മില്‍

17 May 2020 7:16 PM GMT
ആദ്യമല്‍സരം റയല്‍ മാഡ്രിഡും മാഞ്ചസറ്റര്‍ സിറ്റിയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരമാണ്. മൂന്ന് ദിവസത്തെ ഇടവേളകളിലായി മല്‍സരങ്ങള്‍...

കുവൈത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും 5,000 ദിനാര്‍ പിഴയും

17 May 2020 7:12 PM GMT
പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി...

40ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം

17 May 2020 6:54 PM GMT
12ാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്.

ശനിയാഴ്ച പത്തനംതിട്ട ജില്ലക്കാരായ 35 പ്രവാസികളെത്തി; 15 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍

17 May 2020 6:47 PM GMT
അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 11 പുരുഷന്‍മാരും നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലയിലെ 16 പേരാണ് എത്തിയത്.

യുഎഇയില്‍ കൊവിഡ് ബാധിച്ച് വൈദീകന്‍ മരിച്ചു

17 May 2020 6:15 PM GMT
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച അഞ്ചു മലയാളികള്‍ മരിച്ചിരുന്നു. ദുബായ് , അബൂദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.

നാലംഗ മോഷണസംഘം മാള പോലിസിന്റെ പിടിയിലായി

17 May 2020 5:51 PM GMT
ഇവരില്‍ നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു.

കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികള്‍ ലക്‌നൗവിലേക്ക് മടങ്ങി

17 May 2020 5:35 PM GMT
ആകെ 24 കോച്ചുകളുള്ള തീവണ്ടിയില്‍ സുരക്ഷക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്‌നൗവിലേക്ക് ടിക്കറ്റ് നിരക്ക്...

ലോക്ക് ഡൗണ്‍: പ്രവേശനത്തിനായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ല

17 May 2020 4:42 PM GMT
പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഒരിക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍...

അധികൃതരുടെ ഗുരുതര വീഴ്ച; കൊവിഡ് ബാധിതന്‍ കിടന്നുറങ്ങിയത് കടത്തിണ്ണയില്‍

17 May 2020 4:21 PM GMT
13 ാം തീയതി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില...

കുവൈത്തില്‍ ഇന്ന് 242 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1048 പേര്‍ക്ക് കൊവിഡ്; 5 മരണം

17 May 2020 4:11 PM GMT
കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 14850 ആയി. ഇവരില്‍ 4842 പേര്‍ ഇന്ത്യാക്കാരാണ്.

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

17 May 2020 3:59 PM GMT
മാതാവ് ഫിലോമിനക്കും ഇടിമിന്നലില്‍ സാരമായ പരിക്കേറ്റു.

കുവൈത്തില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു

17 May 2020 3:52 PM GMT
പാലക്കാട് കൊല്ലങ്കോട് 'ശ്രീജ' യില്‍ വിജയ ഗോപാല്‍ (65), കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് തെക്കേ ചേരങ്കോട്ട്(55) എന്നിവരാണ്...

സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് നടപ്പാക്കി

17 May 2020 2:45 PM GMT
പദ്ധതി നടപ്പാക്കിയോ എന്നറിയാന്‍ 9700 പരിശോധനകള്‍ നടത്തി. 1900 നിയമ ലംഘനകള്‍ കണ്ടെത്തി.

ഫാര്‍മസികള്‍ മരുന്നുശേഖരത്തെ കുറിച്ച് വിവരം നല്‍കണം: സൗദി ആരോഗ്യ മന്ത്രാലയം

17 May 2020 2:33 PM GMT
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണിത്.

സൗദിയില്‍ 2736 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

17 May 2020 2:25 PM GMT
കൊവിഡ് 19 മൂലം 10 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 312 ആയി ഉയര്‍ന്നു.

കൊവിഡ് 19: ആദിവാസി കോളനികളില്‍ 24 മണിക്കൂര്‍ സൂക്ഷ്മ നിരീക്ഷണം

17 May 2020 2:20 PM GMT
രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയായ 36കാരന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കഴിയേണ്ടത് വീടുകളില്‍: ജില്ലാ കലക്ടര്‍

17 May 2020 2:08 PM GMT
ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ താമസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം

കേന്ദ്ര പാക്കേജ്: ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങളില്ലെന്ന് തോമസ് ഐസക്

16 May 2020 6:25 PM GMT
കോര്‍പറേറ്റുകളെ സഹായിക്കുന്ന നടപടികളാണു കേന്ദ്രത്തിന്റെ പാക്കേജിലുള്ളത്. സ്വകാര്യവത്ക്കരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആരോഗ്യമേഖലയില്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

16 May 2020 6:07 PM GMT
ഉംപുന്‍(Amphen) എന്ന് പേരിട്ടിരിക്കുന്ന കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്.
Share it