കൊവിഡ് 19: കൊണ്ടോട്ടി സ്വദേശി ദുബായില്‍ മരിച്ചു
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
BY APH20 May 2020 6:27 PM GMT
X
APH20 May 2020 6:27 PM GMT
കൊണ്ടോട്ടി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി ദുബായില്‍ മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടന്‍ മൊയ്തീന്‍കുട്ടിയുടെ മകന് റഫീഖ് (40)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലിന് മരിക്കുകയായിരുന്നു.
മാതാവ്: റുഖിയ്യ. ഭാര്യ: സിജിന. മക്കള്‍: ഇര്‍ഫാര്‍, ലിയ. സഹോദരങ്ങള്‍: ആലിക്കോയ, ഖദീജ, ഹഫ്സത്ത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT