ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിനുകള്‍ സര്‍വീസ് നടത്തും
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.
BY APH19 May 2020 7:09 PM GMT
X
APH19 May 2020 7:09 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.
ഇതിലൂടെ 21.5 ലക്ഷം തൊഴിലാളികളെയാണ് നാട്ടിലെത്തിക്കാനായത്. അവശേഷിക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് തുടരും. ഇനിയും ആയിരത്തില്‍ അധികം ശ്രമിക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT