മലപ്പുറം ജില്ലക്കെതിരായ വര്‍ഗീയ പ്രചാരണം: മനേകാ ഗാന്ധിക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി

5 Jun 2020 2:21 AM GMT
മലപ്പുറം അക്രമങ്ങളുടെ കേന്ദ്രമാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനക്കും ട്വീറ്റിനും എതിരേയാണ് പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഒമ്പത് വിവാഹങ്ങള്‍ നടക്കും

5 Jun 2020 1:35 AM GMT
ഇന്നലെ മുതല്‍ വിവാഹങ്ങള്‍ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.

കൊവിഡ് 19: അബുദബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

5 Jun 2020 1:28 AM GMT
65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 30 കുട്ടികള്‍, 18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 119 പുരുഷന്‍മാരും 67 സ്ത്രീകളും...

ആറാംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്തു; വരനും പുരോഹിതനും എതിരേ കേസ്

4 Jun 2020 6:52 AM GMT
ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ച് വിഹാഹം നടത്തിയതിനാണ് പുരോഹിതനെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്.

സിഎച്ച്-പട്ടലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

4 Jun 2020 6:25 AM GMT
വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ മഴക്കാലമാകുന്നതോടെ വെള്ളം കെട്ടി കിടന്ന് അപകടം പതിവാകുകയാണ്.

സഫൂറ സര്‍ഗര്‍ ഉള്‍പ്പടെ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണം; അമിത് ഷാക്ക് അന്താരാഷ്ട്ര സംഘടനകളുടെ കത്ത്

4 Jun 2020 4:47 AM GMT
മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന, ഭിന്നാഭിപ്രായവും മാധ്യമ സ്വാതന്ത്ര്യവും തടയുന്ന യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം നിരന്തരമായി...

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: യുവാവ് കസ്റ്റഡിയില്‍

4 Jun 2020 3:45 AM GMT
കസ്റ്റഡിയില്‍ എടുത്തയാളെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പോലിസ് ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും എന്നാണ് സൂചന.

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍

4 Jun 2020 2:35 AM GMT
പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റെയ്‌സിന ഹില്‍സിലെ ഒന്നാം...

ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്

4 Jun 2020 2:15 AM GMT
അമേരിക്കയില്‍ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു.

വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്

4 Jun 2020 1:53 AM GMT
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്.

ദേവികയുടെ കുടുംബത്തിന് സാന്ത്വനവുമായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍

4 Jun 2020 1:28 AM GMT
ദേവികയുടെ സഹോദരിമാരുടെ പഠനാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ടാബ് നല്‍കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച സംഭവം: വിവാദമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി; മറുപടിയുമായി പോപുലര്‍ ഫ്രണ്ട്

3 Jun 2020 8:01 AM GMT
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്...

വൈദികരുടെ ലൈംഗിക അരാജകത്വം: കത്തോലിക്കാ യുവജന സംഘടനയെ വെല്ലുവിളിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

3 Jun 2020 6:57 AM GMT
കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയുടെ കന്യാസ്ത്രീയുമൊത്തുള്ള അവിഹിത ബന്ധത്തെ കുറിച്ചു വെളിപ്പെടുത്തിയതിനു പിന്നാലെ സിസ്റ്റര്‍ ലൂസിക്കെതിരെ ഗുരുതര...

തിരൂരില്‍ ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

3 Jun 2020 5:52 AM GMT
ടിപ്പറില്‍ നിന്ന് മണ്ണ് തട്ടുന്നതിനിടെ വാഹനത്തിന് തൊട്ടടുത്ത് നിന്ന് സിഗ്നല്‍ കാണിക്കുന്നതിനിടേയാണ് ഷോക്കടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

3 Jun 2020 4:47 AM GMT
രണ്ടു ലക്ഷത്തില്‍ അധികം കൊവിഡ് രോഗികളുളളത് ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ മാത്രമാണ്.

ആര്‍എസ്എസ് പിന്തുണ തേടിയെന്ന പ്രചാരണം അടിസ്ഥാന രഹിതം: കെസിവൈഎം

3 Jun 2020 4:28 AM GMT
ലൂസി കളപ്പുരക്കലിനെ മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ നിയമതടസ്സങ്ങള്‍ ഇല്ല. ഒരു സ്ത്രീ എന്ന പരിഗണന നല്‍കി അവരെ സംരക്ഷിക്കുകയാണെന്നും കെസിവൈഎം...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി

3 Jun 2020 3:04 AM GMT
പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ...

കൊവിഡ് 19: ബഹ്‌റൈനില്‍ നിന്നും 183 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

3 Jun 2020 2:29 AM GMT
മലപ്പുറം 11, കോഴിക്കോട് 86, പാലക്കാട് 16 ,എറണാകുളം രണ്ട്, ഇടുക്കി ഒന്ന്, കണ്ണൂര്‍ 23, കാസര്‍കോഡ് ബ മൂന്ന്, കൊല്ലംഅഞ്ച്, പത്തനംതിട്ട മൂന്ന്,...

കൊവിഡ് 19: ജിദ്ദയില്‍ നിന്നും 177പ്രവാസികള്‍ കൂടി മടങ്ങിയെത്തി

3 Jun 2020 2:11 AM GMT
65 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍, 10 വയസിനു താഴെ പ്രായമുള്ള 16 കുട്ടികള്‍, 15 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 139 പുരുഷന്‍മാരും 38 സ്ത്രീകളും...

ദേവികയുടെ മരണം സര്‍ക്കാര്‍ മുന്നൊരുക്കം നടത്താത്തതിന്റെ പ്രതിഫലനം: രമ്യ ഹരിദാസ്

3 Jun 2020 1:47 AM GMT
ആലത്തുരിലടക്കം സംസ്ഥാനത്തിന്റെ വിവിധ പട്ടികജാതി ആദിവാസി സങ്കേതങ്ങളില്‍ ഇനിയും വൈദ്യുതി എത്താത്ത നിരവധി വീടുകളുണ്ടെന്നും ടിവി, മൊബൈല്‍ ഫോണ്‍,...

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര മുടങ്ങി; നിരാശരായി യാത്രക്കാര്‍

3 Jun 2020 1:20 AM GMT
ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട്...

ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ചെക്കുന്ന് മല; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

2 Jun 2020 7:06 AM GMT
കേന്ദ്ര ഭൗമ പഠനകേന്ദ്രമായ സെസ് നടത്തിയ പഠനത്തില്‍ ചെക്കുന്നില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത ചൂണ്ടി കാണിച്ചിട്ടുണ്ട്. ഹൈ ഹസാര്‍ഡ് സോണ്‍ ആയ ഈ പ്രദേശത്ത് മഴ...

'ഞാന്‍ പോകുന്നു'; ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് ബുക്കില്‍

2 Jun 2020 6:26 AM GMT
മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പ്രൊജക്ട് സമര്‍പ്പിക്കുന്നതിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു

2 Jun 2020 5:19 AM GMT
നിലമ്പൂര്‍ വഴികടവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് നാലിന് പൊന്നാനിയിലെ കോളജിലെത്തിയാണ് പ്രൊജക്ട് സമര്‍പ്പിക്കേണ്ടത്. യാത്രാ...

ഓണ്‍ലൈന്‍ ക്ലാസ്: ട്രോളന്‍മാര്‍ക്കെതിരേ കടുത്ത നടപടിയുമായി പോലിസ്

2 Jun 2020 3:36 AM GMT
കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകര്‍. അധ്യാപികമാരെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ തീ കൊണ്ടാണ് കളിച്ചതെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

ദലിത് കോളനിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണെന്ന് കുടുംബം

2 Jun 2020 2:47 AM GMT
സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന്...

നിസര്‍ഗ ചുഴലിക്കാറ്റ് ഉച്ചയോടെ രൂപംകൊള്ളും; സംസ്ഥാനത്ത് വ്യാപക മഴ -മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത

2 Jun 2020 1:47 AM GMT
അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്‍ഗ എന്ന്...

എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കമായി

2 Jun 2020 1:30 AM GMT
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് ഖാസിമി കട്ടിളവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

ലോക്ക്ഡൗണ്‍: മുഅല്ലിംകളെ പിരിച്ചുവിടരുതെന്ന് സുന്നി യുവജനവേദി

1 Jun 2020 7:21 AM GMT
നിത്യ ചെലവുകള്‍ക്ക് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ സഹായിക്കുന്നതിന് പകരം അവരെ പിരിച്ചു വിടുന്നത് അനീതിയാണ്.

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു; സിലണ്ടറിന് 597 രൂപയായി

1 Jun 2020 7:15 AM GMT
വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്; മരണം 5394

1 Jun 2020 5:37 AM GMT
കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതല്‍ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍...

കേരള തീരത്ത് ന്യൂനമര്‍ദം; സംസ്ഥാനത്ത് പരക്കെ മഴ

1 Jun 2020 4:26 AM GMT
കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

കൊവിഡ് 19: ദുബായില്‍ നിന്നും 184 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

1 Jun 2020 3:01 AM GMT
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 78, കോഴിക്കോട് 80, കാസര്‍കോഡ് മൂന്ന്, പാലക്കാട് ഒന്‍പത് , തൃശൂര്‍ അഞ്ച്, വയനാട് ആറ്,...

വിസാ കാലാവധി ഓഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ച് കുവൈത്ത്; വിദേശികള്‍ക്ക് നാട്ടില്‍ ഒരുവര്‍ഷം വരെ അവധിക്ക് നില്‍ക്കാന്‍ അനുമതി

1 Jun 2020 2:49 AM GMT
വാണിജ്യ, ടൂറിസം, കുടുംബ സന്ദര്‍ശന വിസകളില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി...

കുവൈത്തില്‍ രണ്ട് മലയാളികള്‍ കുഴഞ്ഞ് വീണ് മരിച്ചു

1 Jun 2020 1:52 AM GMT
തിരുവനന്തപുരം സ്വദേശി അലിസണ്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

1 Jun 2020 1:35 AM GMT
മലപ്പുറം തിരൂര്‍ ബി പി അങ്ങാടി സ്വദേശി സുന്ദരം മൂര്‍ക്കത്തില്‍ (63) ആണ് മരണമടഞ്ഞത്.
Share it