തൃശൂർ ജില്ലയിൽ 1114 പേർക്ക് കൂടി കൊവിഡ്; 936 പേർ രോഗമുക്തരായി

4 Nov 2020 12:55 PM GMT
തൃശൂർ: ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ...

മക്കയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

4 Nov 2020 12:27 PM GMT
വേങ്ങര: മക്കയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദായാഘാതമുണ്ടായി വേങ്ങര ഊരകം സ്വദേശി മരിച്ചു. കല്ലേങ്ങല്‍പടി വള്ളിക്കാടന്‍ മായിന്‍കുട്ടി ഹാജിയുടെ മകന്‍ അബ്ദുല...

ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചു

4 Nov 2020 12:08 PM GMT
അരീക്കോട്: ഊർങ്ങാട്ടിരിയിൽ ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ തടഞ്ഞുവെച്ചതിനെതിരെ രക്ഷിതാക്കൾ ഊർങ്ങാട്ടിരി പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തി. മലപ്പു...

പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ

4 Nov 2020 11:48 AM GMT
തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്ര...

നെൽവയലുടമകൾക്ക് റോയൽറ്റി: സംസ്ഥാനതല ഉദ്ഘാടനം 5ന്

4 Nov 2020 11:39 AM GMT
നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും...

സ്മാര്‍ട്ടാകാന്‍ തൃശൂരിലെ 14 വില്ലേജ് ഓഫീസുകള്‍; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

4 Nov 2020 11:14 AM GMT
തൃശൂർ: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ 14 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു. എരവ്, ശ്രീന...

വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിൽ: കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ

4 Nov 2020 10:35 AM GMT
ഗുരുവായൂർ: വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ...

കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

4 Nov 2020 9:55 AM GMT
തൃശൂർ: കയ്പമംഗലത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷാജി (45) ആണ് മരിച്ചത്...

കേരളത്തിലെ ആദ്യ ഗവ. ആയുർവേദ നേത്രരോഗ സ്‌പെഷ്യാലിറ്റി ആശുപത്രി ചാലക്കുടിക്ക് സ്വന്തം

4 Nov 2020 8:57 AM GMT
തൃശൂർ: കേരളത്തിലെ ആദ്യത്തെ സർക്കാർ ആയുർവേദ നേത്രരോഗ സ്‌പെഷ്യാലിറ്റി ആശുപത്രി ചാലക്കുടിക്ക് സ്വന്തം. പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണക്...

സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി

3 Nov 2020 10:30 AM GMT
മുത്തങ്ങ: വയനാട് സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നു...

തീർഥാടകർക്കായി ഗുരുവായൂരിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ; ഉദ്ഘാടനം 4ന്

3 Nov 2020 9:42 AM GMT
ഗുരുവായൂർ: ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കി ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ. ഉദ്ഘടനം നവംബർ 4ന് രാ...

മാളയുടെ അഭിമാനമായി ഞാറുനടീൽ ഉത്സവം

3 Nov 2020 9:17 AM GMT
മാളഃ മാള കാർമ്മൽ കോളജ് മാനേജ്മെന്റ് ബിവോക് അഗ്രിക്കൾച്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഞാറുനടീൽ ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത...

അസീറിൽ കൊവിഡ്‌ പോരാട്ടത്തിന് മുൻനിരയിലുണ്ടായവർക്ക് ആദരം

3 Nov 2020 8:15 AM GMT
അബഹ: രാജ്യത്ത്‌ കൊറോണ വൈറസ്‌ ആദ്യം സ്ഥിരീകരിച്ച ഫെബ്രുവരി മാസം മുതൽ തന്നെ അതിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകി ആരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ച...

പഴയങ്ങാടി പള്ളിക്കര സ്വദേശിയായ യുവാവ് പാമ്പ് കടിയേറ്റ്‌ മരിച്ചു

3 Nov 2020 7:45 AM GMT
കണ്ണൂർ: പാമ്പ് കടിയേറ്റ്‌ യുവാവ് മരിച്ചു. പഴയങ്ങാടി പള്ളിക്കര തെക്ക് താമസിക്കുന്ന ആറോടിയിൽ സൽമാനുൽ ഫാരിസ് (20) ആണ് പാമ്പ് കടിയേറ്റു മരിച്ചത്‌. കഴിഞ്ഞ ദ...

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

3 Nov 2020 6:31 AM GMT
ചേലേരി: വളവിൽ ചേലേരി എടക്കേത്തോട് വെച്ചു പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. ഞായറാഴ്ചയാണ് പാമ്പുകടിയേറ്റത്. ഇന്നു പുലർച്ചയോടെ ...

റേഷൻ കടകൾ അടച്ചിടും

3 Nov 2020 5:56 AM GMT
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിടുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. റേഷൻ കടകൾ സിവിൽ സപ്ലൈസ് കോർപ്പറേഷ...

വിയ്യൂർ ജയിലില്‍ വീണ്ടും കൊവിഡ്

3 Nov 2020 5:53 AM GMT
തൃശൂർ: വിയ്യൂര്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 49 പേരില്‍ നടത്തിയ പരിശോധനയില്‍ തടവുകാരനും, ജയില്‍ ജീവനക്കാരനുമാണ് രോഗബാധ സ്ഥിരീക...

കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

3 Nov 2020 5:09 AM GMT
ന്യൂഡൽഹി: ഷെഡ്യൂൾ ചെയ്യാത്ത കാർഗോ വിമാനങ്ങൾക്കു മാത്രമാണ് വിദേശ രാജ്യങ്ങളിലേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന വിശദീകരണവുമായി കേന്ദ്രം. ജീവകാരുണ്യ ഉൽപന്ന...

മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കണമെന്ന് ഖത്തർ അമീർ

3 Nov 2020 4:47 AM GMT
ദോഹ: ഖത്തറില്‍ ഇസ്‍ലാം മതവിശ്വാസികളോട് മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു. നവംബര്‍ അഞ്ച് വ്യാഴാഴ്ച രാജ്യത്തെ മുഴുവന്‍ പള്ളി...

പാർവതി തിരുവോത്തിനെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ​ഗുണങ്ങൾ കിട്ടുന്നുണ്ട്: മഡോണ സെബാസ്റ്റ്യൻ

3 Nov 2020 4:13 AM GMT
കോഴിക്കോട്: മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങൾ പറയാത്തത് ഭയമുളളത് കൊണ്ടല്ലെന്ന് നടി മഡോണ സെബാസ്റ്റ്യൻ. ഈ പ്രശ്നങ്ങളെക്...

കുതിരാനിൽ അടിയന്തര അറ്റകുറ്റപണികൾ; 6.47 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ

3 Nov 2020 3:51 AM GMT
തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കുതിരാനിൽ അടിയന്തര അറ്റകുറ്റപണികൾ നടത്താൻ അടിയന്തിരയോഗം തീരുമാനിച്ചു. 6.47 കോടി രൂപയുടെ അടിയന്തര നിർമാണ പ്രവർത...

മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകൾ സമൂ​ഹത്തിന് ആകെ അപമാനകരം: കെ കെ ശൈലജ

2 Nov 2020 10:28 AM GMT
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഇടക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് ശരിയല്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. അദ്ദേഹത്തി...

മുന്നാക്ക സംവരണത്തിന്‍റെ പേരില്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല: സമസ്ത

2 Nov 2020 9:15 AM GMT
കോഴിക്കോട്: മുന്നാക്ക സംവരണത്തിന്‍റെ പേരില്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത. സമസ്തയും പോഷക സംഘടനകളും സംവരണ ...

ലൈഫ് മിഷൻ: എം ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു

2 Nov 2020 7:36 AM GMT
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ഐഐഎസ് ഉദ്യോ​ഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ...

തമിഴ്‌നാട്ടിൽ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു

2 Nov 2020 6:44 AM GMT
ചെന്നൈ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ നവംബർ 10 മ...

സംവരണം: ഇരു മുന്നണികളിലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി

2 Nov 2020 6:23 AM GMT
തിരുവനന്തപുരം: സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു

2 Nov 2020 4:59 AM GMT
തൃശൂർ: മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. 58 വയസ്സായിരുന്നു.പാൻക്രിയാസ് രോഗത്തിന് ചി...

ഇരിങ്ങാലക്കുടയിൽ സൈബർ ക്രൈം പോലിസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

2 Nov 2020 4:43 AM GMT
തൃശൂർ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് തൃശൂർ റൂറൽ ജില്ലാ പോലിസിൻ്റെ സൈബർ പോലിസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ഉൾപ്പെടെ 1...

തൃശ്ശൂരിൽ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ

2 Nov 2020 4:15 AM GMT
തൃശൂർ: തൃശൂർ ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവി...

കോഴിക്കോട് ബീച്ചിനെ വർണശബളമാക്കി കേരള പിറവി ദിനത്തിൽ പട്ടം പറത്തി

2 Nov 2020 3:45 AM GMT
കോഴിക്കോട്: കേരള പിറവിയോടനുബന്ധിച്ച് വൺ ഇന്ത്യ കൈറ്റ് ടീമും, കേരള കൈറ്റ് ടീമും സംയുക്തമായി കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന്ന്‌ സമീപം പട്ടം പറത്തി....

കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

30 Oct 2020 10:35 AM GMT
കോഴിക്കോട്: കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒ...

സിനിമാ നിർമാതാവ് ജോസഫ് ജെ കക്കാട്ടിൽ നിര്യാതനായി

30 Oct 2020 9:44 AM GMT
കോട്ടയം: മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാവായിരുന്ന ജോസഫ് ജെ കക്കാട്ടിൽ നിര്യാതനായി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ നിർമാതാവായിരുന്നു ജോസഫ് ജെ. ക...

കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു

30 Oct 2020 9:09 AM GMT
മലപ്പുറം: കോടൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും തമ്മില്‍ കട്ടിയിടിച്ച് സ്കൂട്ടർ യാത്രകാരായ രണ്ട് പേർ മരിച്ചു.പട്ടർകടവ് സ്വദേശി സിദ്ധിക്ക് പരിയുടെ മകൻ...

തൃശൂരിൽ വീണ്ടും കൊവിഡ് മരണം

30 Oct 2020 8:43 AM GMT
തൃശൂർ: ജില്ലയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. കൊവിഡ് ബാധിച്ച് ചികിതിസയിലായിരുന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്. കയ്പമംഗലം സ്വദേശിയും ചെന്ത്രാപ്പിന്നിയി...

കൂരാചുണ്ടിൽ കാട്ടുപന്നി വീടിനുള്ളില്‍ കയറി; പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

30 Oct 2020 6:46 AM GMT
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോലയിൽ KSEB ജീവനക്കാരന്റെ വീട്ടിനുള്ളിലാണ് രാവിലെ കാട്ടുപന്നി കയറി. കുട്ടികളടക്കമുള്ള കുടുംബം പന്നിയെ ക...
Share it