- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
വയനാട് ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ്
10 Nov 2020 12:54 PM GMTകൽപറ്റ: വയനാട് ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. 106...
മലപ്പുറം ജില്ലയിൽ ഇന്ന് 685 പേർക്ക് കൊവിഡ്
10 Nov 2020 12:43 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 685 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 545 പേർ രോഗമുക്തരായി.ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 5...
തൃശൂർ ജില്ലയിൽ 711 പേർക്ക് കൂടി കൊവിഡ്; 1088 പേർ രോഗമുക്തരായി
10 Nov 2020 12:30 PM GMTതൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 711 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ...
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധന അന്തിമഘട്ടത്തില്‍
10 Nov 2020 12:14 PM GMTതൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധന അന്തിമഘട്ടത്തില്‍.ശേഷിക്കുന്ന വോട്ട...
കൊവിഡ് 19: ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു
10 Nov 2020 11:31 AM GMTകൽപറ്റ: വയനാട് ജില്ലയില്‍ കൊവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്...
ഇവിഎമ്മുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ദിഗ് വിജയ് സിങ്
10 Nov 2020 11:20 AM GMTന്യൂഡൽഹി: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടിങ് മെഷീനുകള്‍ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇല...
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 11ന് പ്രസിദ്ധീകരിക്കും
10 Nov 2020 10:19 AM GMTതിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...
പോലിസ് വെടിവയ്‌പ്പിൽ മാവോവാദി കൊല്ലപ്പെട്ട സംഭവം: വയനാട് ജില്ലാ കലക്ടര്‍ അന്വേഷിക്കും
10 Nov 2020 10:12 AM GMTകല്‍പറ്റ: വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം മാവോദി കേഡര്‍ വേല്‍മുരുകന്‍ പോലിസ് വെടിയേറ്റു മരിച്ച സംഭവത്...
എൽഡിഎഫ് കൺവീനറുടേത് അധികാര ദുർവിനിയോഗം: പി കെ കുഞ്ഞാലിക്കുട്ടി
10 Nov 2020 9:51 AM GMTകോഴിക്കോട്: യുഡിഎഫ് എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എൽ.ഡി.എഫ് കൺവീനർ പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കു...
സാമ്പത്തിക സെൻസസ് തൃശൂർ ജില്ലയിൽ തുടരുന്നു; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്
10 Nov 2020 9:14 AM GMT തൃശൂർ: സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനുള്ള സാമ്പത്തിക സെൻസസ് ജില്ലയിൽ തുടരുന്നു. ...
ദുബൈ യാത്രക്കാരുടെ പ്രതികരണം അറിയാൻ ജിഡിആർഎഫ്എ ഓൺലൈൻ സർവേ
10 Nov 2020 8:40 AM GMT ദുബൈ: ദുബൈയിലൂടെ യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത സംതൃപ്തി മനസ്സിലാക്കാൻ ജിഡിആർ എഫ്എ ഓൺലൈൻ സർവേയ്ക്ക് തുടക്കമിട്ടു.വകുപ്പിന്റെ സാമൂഹിക മാധ്യമങ്ങള...
തൃശൂർ ജില്ലയിലെ പുതിയ കണ്ടയിൻമെന്റ് സോണുകൾ
9 Nov 2020 3:26 PM GMTതൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ച പുതിയ കണ്ടയിൻമെന്റ് സോണുകൾ.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ....
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു
9 Nov 2020 2:17 PM GMTതൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതല നോഡൽ ഓഫീസർമാരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ നിയമിച്ചു. തെ...
പാലക്കാട് ജില്ലയിൽ ഇന്ന് 225 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
9 Nov 2020 1:59 PM GMTപാലക്കാട്: ജില്ലയിൽ ഇന്ന് 225 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേർ, ഉറവിടം അ...
മലപ്പുറം ജില്ലയില്‍ ഇന്ന് 548 പേർക്ക് കൊവിഡ്
9 Nov 2020 1:20 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 560 പേർ രോഗമുക്തരായി.ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 5...
തൃശൂർ ജില്ലയിൽ 430 പേർക്ക് കൂടി കൊവിഡ്; 904 പേർ രോഗമുക്തരായി
9 Nov 2020 1:00 PM GMT തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 430 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 904 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ്
9 Nov 2020 12:37 PM GMTആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 345പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത...
തൃശൂർ ജില്ലയിൽ ആകെ പോളിംഗ് ബൂത്തുകൾ 3331; പുതിയ ബൂത്തുകൾ 26
9 Nov 2020 12:25 PM GMTതൃശൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ 3,331. ആകെ വാർഡുകൾ 1798. വോട്ടർമാർ കൂടിയതിനാൽ ജില്ലയിൽ പുതുതായി 26 പുതിയ പോളിംഗ...
സെക്രട്ടേറിയറ്റ് തീപിടിത്തം: തെളിവുകള്‍ അട്ടിമറിക്കാനുള്ള പോലിസിന്റെ തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുന്നു- രമേശ് ചെന്നിത്തല
9 Nov 2020 11:45 AM GMTതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്ത...
ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; പോലിസ് മുന്നറിയിപ്പ്
9 Nov 2020 11:33 AM GMTതിരുവനന്തപുരം: കൊവിഡ് 19 തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപിക്കുകയാണെന്ന...
മാധ്യമ പ്രവർത്തകന്റെ കൊലപാതകം: 4 പേർ പിടിയിൽ
9 Nov 2020 10:52 AM GMTചെന്നൈ: തമിഴ്നാട് കാഞ്ചിപുരത്ത് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ 4 പ്രതികൾ പൊലീസ് പിടിയിൽ. വിഗ്നേഷ്, വെങ്കിടേശൻ നവമണി, പ്രായപൂർത്തിയാകാത്ത ഒ...
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സ്‌പോട്ട് അഡ്മിഷൻ നവംബർ 12ന്
9 Nov 2020 10:44 AM GMTതൃശൂർ: ജില്ലയിൽ പ്ലസ് വൺ ഏകജാലകം പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തൃശൂർ ജില്ലയിൽ 3111 അപേക്ഷകരിൽ നിന്ന് 634 പേ...
എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട അഡ്മിഷൻ
9 Nov 2020 10:26 AM GMTതൃശൂർ: ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ട് അഡ്മിഷൻ നവംബർ 14 വരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ടി.എം.സി സ്‌പോർട്‌സ് കോംപ്ലക്‌സി...
പെരിഞ്ഞനത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി
9 Nov 2020 9:38 AM GMTകൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ഞനം അച്ചംകണ്ട ത്ത് പുത്തന്‍കാട്ടില്‍ പ്രകാശന്‍ (58), ഭാര്യ നിര്‍മ്മല (50)...
ഷെരീഫ് സാഗറിന്റെ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' പ്രകാശനം ചെയ്തു
9 Nov 2020 8:59 AM GMTഷാര്‍ജ: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷെരീഫ് സാഗര്‍ എഴുതിയ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്ന നോവല്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില...
തൃശൂർ ജില്ലയിൽ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ
9 Nov 2020 8:50 AM GMTതൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനത്തി...
പ്രവാചകരുടെ ചാരെ താമസിക്കുന്ന ആഗാമാര്‍; ശൈഖ് അഹമദലി യാസീനെ കുറിച്ച് ഹൃദ്യമായ ഓര്‍മകുറിപ്പ്
8 Nov 2020 8:44 AM GMTശൈഖ് അഹമദലി യാസീനെ കുറിച്ച് മദീനയില്‍ ഉള്‍പ്പെടെ സൗദിയില്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ച ജമാലു ദ്ദീന്‍ മാസ്റ്റര്‍ ( താമരശ്ശേരി) എഴുതിയ ഹൃദ്യമായ...
'നന്ദി റിഹാബ്, ഞങ്ങളുടെ ആര്‍ത്തവ കാലം വൃത്തിയുള്ളതാക്കിയതിന്'; വൈറലായി ബിഹാറി വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്
8 Nov 2020 7:53 AM GMTബീഹാറിലെ, കത്തിഹാര്‍ ജില്ലയിലെ , ചാംപി ഗ്രാമത്തില്‍ നിന്നുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയായ റഫീന ഖാത്തൂണിന്റെ കുറിപ്പ് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍...
ബിജെപിയിലെ ഭിന്നത: കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും ഫലംകണ്ടില്ല; തിരഞ്ഞെടുപ്പിന് മുന്‍പ് തീര്‍ക്കണമെന്ന് ആര്‍എസ്എസ്
8 Nov 2020 7:25 AM GMTകെ.സുരേന്ദ്രന്‍ അധ്യക്ഷനായത് മുതലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്കെത്തിയിരിക്കുകയാണ്.
29 ാം വയസ്സില്‍ സെനറ്റില്‍; അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ജോ ബൈഡന്‍
8 Nov 2020 6:05 AM GMTവാഷിങ്ടണ്‍: 29-ാം വയസ്സില്‍ സെനറ്റില്‍ എത്തിയ ജോ ബൈഡന്‍ അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് വൈറ്റ് ഹൗസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത...
ട്രംപിന് വിജയാശംസ; ബൈഡന് അഭിനന്ദനം; ചര്‍ച്ചയായി മോദിയുടെ ട്വീറ്റ്
8 Nov 2020 5:28 AM GMTന്യൂഡല്‍ഹി: ട്രംപിന് വിജയാശംസ നേര്‍ന്ന മോദിയുടെ പുതിയ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വ...
കൊവിഡ്: കോഴിക്കോട് ജില്ലയിൽ 1283 പേർ കൂടി നിരീക്ഷണത്തിൽ
8 Nov 2020 4:23 AM GMTകോഴിക്കോട്: പുതുതായി വന്ന 1283 പേർ ഉൾപ്പെടെ ജില്ലയിൽ 26725 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,43,379 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പ...
പിന്നോക്ക സംവരണ സമുദായ സംഘടനകളുടെ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിക്കുന്നു
8 Nov 2020 3:31 AM GMTതിരുവനന്തപുരം: സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ 60 പിന്നോക്ക സംവരണ സമുദായ സംഘടനകളുടെ പ്രതിഷേധം ജില്ലകളിലേക്ക് വ്യാപിക്കുന്നു.വിവിധ ആവശ്യങ്ങൾ ഉന്ന...
തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ
8 Nov 2020 3:07 AM GMTതൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടയിന്മേന്റ് സോണുകൾ.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡ...
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി
8 Nov 2020 2:05 AM GMTമലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി. 73 വയസ്സായിരുന്നു. അസുഖബാധിതനായി ...
തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം
8 Nov 2020 1:18 AM GMTകോഴിക്കോട്: തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മദ്യപിച്ചെത്തിയ ഒരു സംഘമാളുകള്‍ ബാബു ...



































