- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ല: മുനവ്വറലി ശിഹാബ് തങ്ങൾ
20 Sep 2021 10:06 AM GMTവിവാദം അവസാനിപ്പിക്കണമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തള്ളുന്നതാണ് മുനവ്വറലി തങ്ങളുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
പാലാ ബിഷപ്പിന്റെ ആശങ്കയെ സമസ്തയും കാന്തപുരവും ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യുന്നു: ശോഭാ സുരേന്ദ്രന്‍
20 Sep 2021 9:40 AM GMTപാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സര്‍ക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍...
വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം; പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു
20 Sep 2021 9:16 AM GMTപ്രതി അറസ്റ്റിലായി 78 ദിവസത്തിനകമാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക്...
പാലാ ബിഷപ്പ്: സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് ചെന്നിത്തല
20 Sep 2021 8:44 AM GMTസർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവകക്ഷിയോഗം വിളിക്കണം.
കേരളവും കേന്ദ്രവും അനിയൻ ബാവ ചേട്ടൻ ബാവ പോലെയാണ്: കെ സുധാകരൻ
20 Sep 2021 6:36 AM GMTമുട്ടിൽ മരംകൊള്ള അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയിലേക്ക് എത്തും. തെളിവുകൾ മാധ്യമങ്ങളുടെ പക്കൽ ഉണ്ടെന്നറിയാം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക്...
കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്, ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചയാള്‍ ആത്മഹത്യ ചെയ്തു
20 Sep 2021 6:05 AM GMTവീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
കൂടുതല്‍ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍; വൈദികപട്ടം എന്തും പറയാനുള്ള ലൈസന്‍സല്ല: വെള്ളാപ്പള്ളി
20 Sep 2021 5:40 AM GMTദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരേ...
ബിജെപി വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുന്നു; കോൺഗ്രസും ആ ശൈലി പിന്തുടരുന്നു: സിപിഎം
20 Sep 2021 5:20 AM GMTസർക്കാർ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഐക്യം നല്ല രീതിയിൽ നിലനിൽക്കുന്നുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.
അടിമുടി മാറുന്നു; താഴെത്തട്ടുമുതൽ കോൺഗ്രസിലും ലെവി സമ്പ്രദായം വരുന്നു
20 Sep 2021 4:25 AM GMTപഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാർട്ടി ജനപ്രതിനിധികളും അധ്യാപക യൂനിയനിലുള്ളവരും സഹകരണ ബാങ്ക് ഡയറക്ടർമാരും ലെവി നൽകണം.
2025 ലക്ഷ്യം വച്ച് കേരളത്തിൽ സമഗ്ര സാമൂഹിക സർവേയുമായി ആർഎസ്എസ്
20 Sep 2021 4:08 AM GMTപട്ടികജാതി കോളനികൾ, വായനശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സേവാകേന്ദ്രങ്ങൾ, അനാഥാലയങ്ങൾ തുടങ്ങി സാമൂഹിക രംഗത്തെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ്...
'സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട'; കത്ത് നല്‍കി ടിഎന്‍ പ്രതാപന്‍ എംപി
17 Sep 2021 3:06 PM GMTകേരളത്തിലെ ഒരു പോലിസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പോലിസ് ഉദ്യോഗസ്ഥരും സിവില്‍...
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വേണ്ട; കൗണ്‍സിലില്‍ ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങള്‍
17 Sep 2021 2:39 PM GMTപെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍...
പ്രകടനം നടത്തിയ എസ്ഡിപിഐക്കെതിരേ കേസ്, റോഡ് ഉപരോധിച്ച ഡിവൈഎഫ്‌ഐക്ക് കേസില്ല; പോലിസ് നടപടി വിവാദത്തിൽ
17 Sep 2021 2:31 PM GMTകൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മാർഗ്ഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ് ഉൾപ്പെടെയുള്ള പതിനഞ്ചോളം...
വിദ്വേഷ പ്രസംഗത്തെ ലഘൂകരിക്കുന്ന സർക്കാർ നിലപാട് വർഗീയതയെ പ്രോൽസാഹിപ്പിക്കും: പോപുലർ ഫ്രണ്ട്
17 Sep 2021 2:25 PM GMTമുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നിൽ നേതാക്കൾ ക്യു നിൽക്കുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കാൻ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
17 Sep 2021 12:45 PM GMTജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 2192 പേര്‍ കൂടി രോഗമുക്തി നേടി.
വയനാട് ജില്ലയില്‍ 639 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34
17 Sep 2021 12:15 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110879 ആയി. 101991 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7815 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
നിലമ്പൂരിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്‌സൈസ് പിടിയിൽ
17 Sep 2021 11:59 AM GMTപിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിപ്പുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
17 Sep 2021 9:42 AM GMTസേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്‌മൽ അഹമ്മദാണ് ഹരജി നൽകിയത്.
മാവോവാദി നേതാവ് എം ഉസ്മാൻ എടിഎസ് കസ്റ്റഡിയിൽ
15 Sep 2021 7:10 PM GMT2016ൽ പാണ്ടിക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസ് 2020ൽ കേരള എടിഎസ് ഏറ്റെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണാർത്ഥമാണ് എടിഎസ് ഉസ്മാനെ കസ്റ്റഡിയിൽ...
കേരളത്തിന് അധിക വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്രം
15 Sep 2021 6:53 PM GMTസാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ മൂലധന ചെലവിനായി കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം കൈവരിച്ച 11 സംസ്ഥാനങ്ങൾക്കാണ് അനുമതി.
ഹരിയാനയിലെ ഗ്രാമത്തില്‍ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത് ആറ് കുട്ടികള്‍
15 Sep 2021 6:30 PM GMTവൃത്തിഹീനമായ സാഹചര്യവും കുടിവെള്ളത്തില്‍ മലിനജലം കലരുകയും ചെയ്തതാണ് രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കണ്ണൂർ യൂനിവേഴ്സിറ്റി: സിലബസിൽ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതി; ചില ഭാഗങ്ങൾ ഒഴിവാക്കി
15 Sep 2021 6:12 PM GMTആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയ ആദ്യ സിലബസിൽ മാറ്റം വേണമെന്നാണ് നിർദേശം.
കെ പി അനില്‍കുമാര്‍ സിപിഎം ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരി
15 Sep 2021 5:54 PM GMTഎളമരം കരീം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളില്‍ ഒരാളായി അനില്‍കുമാറിനെയും തിരഞ്ഞെടുത്തു.
മതപ്രബോധകർ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രചാരകരാകരുത്: ഇന്ത്യൻ സോഷ്യൽ ഫോറം
15 Sep 2021 5:03 PM GMTഈ കാലഘട്ടത്തിൻറെ ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന ജനാതിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരായിരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം...
മിഠായി തെരുവിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം: വാഹിദ് ചെറുവറ്റ
15 Sep 2021 4:45 PM GMTകൂടുതൽ സൗകര്യ പ്രഥമായ ആശയം എന്ന നിലയിൽ മിഠായി തെരുവിൽ തന്നെ ആധുനിക സംവിധാനത്തോടെയുള്ള ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപെട്ടു.
ഇന്ത്യയിലെ യുഎപിഎ പ്രയോഗം ഭയപ്പെടുത്തുന്നത്: ഐക്യരാഷ്ട്ര സഭ
15 Sep 2021 4:39 PM GMTഅഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് മാധ്യമപ്രവർത്തകരെ തടവിലിട്ടതിൽ ബേഷ്ലെറ്റ് ആശങ്ക രേഖപ്പെടുത്തി.
സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന; പകപോക്കലെന്ന് വിമര്‍ശനം
15 Sep 2021 4:08 PM GMTഅടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പ്രൊജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു.
മിഠായിത്തെരുവ് തീപിടിത്തം: കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് കോർപറേഷൻ
15 Sep 2021 2:50 PM GMTസ്ഥലത്തെ കെട്ടിടങ്ങളിൽ ഇലക്ട്രിക് സംവിധാനങ്ങൾ പരിശോധിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് കത്തു നൽകുമെന്നും കോർപറേഷൻ വ്യക്തമാക്കി.
സഹപ്രവർത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ
14 Sep 2021 7:16 PM GMTഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി, മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം...
യുപിയിൽ ഇപ്പോൾ പോത്തും കാളയും സ്ത്രീകളും സുരക്ഷിതർ: യോഗി ആദിത്യനാഥ്
14 Sep 2021 7:10 PM GMTപണ്ട് നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു.
മാരക മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും അറസ്റ്റില്‍
14 Sep 2021 6:52 PM GMTവിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര്‍ സംഘം പിടിയിലായത്.
ഹരിത കേസ്: പി കെ നവാസിനെതിരേ നജ്മയുടെ മൊഴി നാളെ കോടതി രേഖപ്പെടുത്തും
14 Sep 2021 6:41 PM GMTനാളെ ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
പ്രതിരോധ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി; ഒഡിഷയിൽ നാല് പേർ അറസ്റ്റിൽ
14 Sep 2021 6:29 PM GMTബസന്ത ബെഹെറ, എസ് കെ ഫുസാഫിർ, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയുടെ പേര് പോലിസ് പുറത്തു വിട്ടിട്ടില്ല.
ലീഗ് വിടില്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്: ഫാത്തിമ തെഹ്‌ലിയ
14 Sep 2021 5:56 PM GMTമുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്.
ഗോഡ്സേയുടെ പ്രസംഗം പോലിസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത എസ്ഐയെ സ്ഥലം മാറ്റി
14 Sep 2021 5:34 PM GMTമഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം...
അരീക്കോട് കിളി കല്ല് ഭാഗത്തെ റോഡ് വിഷയത്തിൽ എംഎൽഎ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നൽകി
14 Sep 2021 4:07 PM GMTനിരന്തരം അപകടം നടക്കുന്ന കിളി കല്ല് ഭാഗത്തെ റോഡ് വളവ് വീതി കൂട്ടാനും റോഡിൻ്റെ ഇറക്കം കുറക്കാനും തുടർനടപടികൾ സ്വീകരിക്കാൻ ഇടപ്പെടൽ നടത്തുമെന്ന് എംഎൽഎ...







































