- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
BY Sumeera SMR8 Jan 2016 4:43 AM GMT
Sumeera SMR8 Jan 2016 4:43 AM GMT
കോഴിക്കോട്: സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ വലിയതോതില്‍ അവഗണന നേരിടുന്നുെണ്ട ന്നും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി. സാമൂഹികനീതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഭിന്നലിംഗ സൗഹൃദകേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാമൂഹികനീതി വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വകുപ്പു മന്ത്രി ഡോ. എം കെ മുനീറിന്റെ പരിശ്രമങ്ങളാണെന്നും മന്ത്രി പറഞ്ഞു. സെമിനാറില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്സ്ജെന് ഡര് സംഘടനയായ സംഗമയുടെ പ്രതിനിധി രാജേഷ് മാധവ് വിഷയാവതരണം നടത്തി. ഭിന്നലിംഗക്കാര്‍ക്കെതിരായ അസമത്വങ്ങളും അതിക്രമങ്ങളും കൂടിവരികയാണെന്നും അവരെ സമൂഹത്തില്‍ തുല്യരായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി ആര്‍സി ഡയറക്ടര്‍ ഡോ. റോഷ ന് ബിജ്ലി സെമിനാര്‍ നിയന്ത്രിച്ചു. കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന് ംെബര് ടി ടി ഇസ്മായില്‍, സിവിക് ചന്ദ്രന്, കാവ്യ സംസാരിച്ചു. സാമൂഹികസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അഷ്റഫ് സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT