Videos

ഷൂ നക്കരുത്; ബിജെപി റാലിക്ക് കുറ്റിയാടിക്കാരുടെ മുന്നറിയിപ്പ്

ബിജെപി റാലിയും വിശദീകരണയോഗവും ബഹിഷ്ക്കരിക്കാൻ കടകമ്പോളങ്ങളും നിരത്തും ഒഴിഞ്ഞു പോയ കുറ്റിയാടിക്കാർ അവിടെ ഒരു ബോർഡ് ഏഴുതി വച്ചു -ഷൂ നക്കരുത് എന്ന്. പിന്നെ ഒരു ഷൂ മാലയും സമ്മാനിച്ചു.

X

Next Story

RELATED STORIES

Share it