Videos

മലബാര്‍ വിപ്ലവത്തിന്റെ മണ്ണിലൂടെ-1

ചരിത്രം തങ്കലിപികളില്‍ എഴുതിയ മലബാര്‍ വിപ്ലവത്തിന് 2021ല്‍ ഒരു നൂറ്റാണ്ട് തികയുകയാണ്. വീരേതിഹാസം ഉറങ്ങുന്ന വിപ്ലവ മണ്ണിലൂടെ ചരിത്ര ശകലങ്ങളെയും ചരിത്രകാരന്‍മാരെയും കണ്ടറിഞ്ഞ് തേജസ് ന്യൂസ് സംഘത്തിന്റെ 'മലബാര്‍ സമര ചരിത്രയാത്ര' ആരംഭിക്കുന്നു.

X


Next Story

RELATED STORIES

Share it