Videos

ആ വിദ്യാർത്ഥിക്കെതിരേ പോലിസ് കള്ളക്കേസ് ചുമത്തി

പാലക്കാട് നോർത്ത് പോലിസിന്റെ അക്രമണത്തിനിരയായ കാംപസ് ഫ്രണ്ട് പ്രവർത്തകനെ പോലിസ് കള്ളക്കേസിൽ കുടുക്കി. പോലിസ് മർദ്ദനത്തിനിരയായ വിദ്യാർഥിയെ സംഭവം പുറത്തു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് നേരത്തെ പോലിസ് പറഞ്ഞിരുന്നു.

X


Next Story

RELATED STORIES

Share it