Videos

സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലിസ് അതിക്രമം

ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ പോലിസും ഹിന്ദുത്വരും നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിനു നേരെ പോലിസ് അതിക്രമം. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലിസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.

X


Next Story

RELATED STORIES

Share it