Videos

എൻപിആർ എൻആർസിയിലേക്കുള്ള വഴി തന്നെ

ജനസംഖ്യാ രജിസ്റ്റർ ദേശീയപൗരത്വപട്ടികയുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു. എൻപിആർ എൻആർസിയിലേക്കുള്ള വഴിതന്നെയാണെന്ന് സഭാരേഖകളും പ്രതിപക്ഷവും ഒരുപോലെ പറയുന്നു. കള്ളം പറഞ്ഞ് പറ്റിക്കുന്നത് ജനതയെ.

X

Next Story

RELATED STORIES

Share it