Videos

'ചിലരെ സ്രാവ് വിഴുങ്ങി ചിലര്‍ മുങ്ങിതാണു' നടുക്കം മാറുമോ യുഎസിന് ?

വെറും 12 മിനിറ്റുകൊണ്ടാണ് 1197 നാവികരുമായി കടലിന്റെ അടിത്തട്ടിലേക്ക് കപ്പല്‍ മറഞ്ഞത്. അപായസിഗ്‌നല്‍ അയയ്ക്കാന്‍ പോലും കപ്പലിലുള്ളവര്‍ക്ക് സമയം കിട്ടിയിരുന്നില്ല.യുഎസിന്റെ നെഞ്ചിലെ ആ പേടി ഓര്‍മകള്‍

X


Next Story

RELATED STORIES

Share it