Videos

അമിത്ഷാ ഈ കല്യാണപന്തലിൽ വന്ന് പൗരത്വം പറയുമോ?

ഈ പള്ളിമുറ്റത്ത് ഉയർന്ന കല്യാണപന്തലിൽ, മകളുടെ കൈപിടിച്ച് ഭാവിവരനെ ഏൽപ്പിച്ച ബിന്ദു പറയും അമിത് ഷായോടും മോദിയാടും മതേതര ഇന്ത്യ ഉയർത്തിപ്പിടിച്ചിരിക്കുന്ന ജീവിതമൂല്യവും മാതൃകയുമെന്തെന്ന്.

X

Next Story

RELATED STORIES

Share it