'ഇന്ത്യയില്‍ നിക്ഷേപം അപകടകരം'; വാള്‍സ്ട്രീറ്റ് ജേണല്‍ പരസ്യം വിവാദത്തില്‍|THEJAS NEWS
ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അമേരിക്കയിലെ പ്രശസ്ത പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ മുഴുപേജ് പരസ്യം വിവാദത്തില്‍. ധനമന്ത്രി നിര്‍മല സീതാരാമനെയും മറ്റ് പത്ത് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ മുഴുപേജ് പരസ്യം നല്‍കിയത്. ഇന്ത്യയെ 'നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത ഇടം' ആക്കുന്ന ഉദ്യോഗസ്ഥര്‍ എന്നാണ് പരസ്യത്തില്‍ ഈ 11പേരെയും വിശേഷിപ്പിച്ചത്.
BY SRF19 Oct 2022 11:51 AM GMT
X
SRF19 Oct 2022 11:51 AM GMT
Next Story
RELATED STORIES
മണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT