Videos

ഹജ്ജ് 2022: 10 ലക്ഷം പേര്‍ക്ക് അനുമതി |THEJAS NEWS

കൊവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇത്തവണ 10 ലക്ഷം തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുമെന്ന് സൗദി അറിയിച്ചു.

X


Next Story

RELATED STORIES

Share it