Videos

വെടിവയ്ക്കാത്ത ഗുണ്ടകൾക്ക് മാസശമ്പളവുമായിസർക്കാർ...!!! |THEJAS NEWS

കാലഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ അധികൃതരാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. അപകടകാരികളായ 10 ഗുണ്ടകൾക്ക് വെടിയുതിർക്കുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിന്നാൽ ഓരോ മാസവും 300 ഡോളറിന്റെ ഡ്രീം കീപ്പർ ഫെലോഷിപ്പാണ് നൽകുക.

X
Next Story

RELATED STORIES

Share it