ഇത് കൂട്ട ആത്മഹത്യയോ കൊലപാതകമോ? രാജ്യം ഞെട്ടുന്നു
കുടിയേറ്റതൊഴിലാളി കുടുംബം ഉള്‍പ്പെടെ 9 പേര്‍ കിണറ്റില്‍ മരിച്ചനിലയില്‍. ആത്മഹത്യ ആവാമെന്നു പോലിസ്. എങ്കില്‍ ഇന്ത്യ കടന്നുപോവാനിരിക്കുന്നത് പട്ടിണി ആത്മഹത്യകളുടെ പരമ്പരകളിലൂടെയാവും.
X
APH22 May 2020 3:26 PM GMT
Next Story