Videos

ബുള്ളി ബായ്; ഇതുവരെ അറസ്റ്റിലായത് മൂന്ന് പേർ |THEJAS NEWS

21 കാരൻ ശുഭം റാവത്തിനെയാണ് മുംബൈ പോലിസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇയാളടക്കം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

X

Next Story

RELATED STORIES

Share it