Videos

മാർച്ച് എങ്ങോട്ടു പോണം? ഇതാ നട്ടംതിരഞ്ഞ് സംഘിപട

രാജ്യസ്നേഹം മൂത്താൽ ഇങ്ങനെ ആയി പോവുമോ? ആർക്കതിരെയാ, എങ്ങോട്ടാ, ഇതു സ്ഥലമേതാ എന്നൊന്നും ചോദിക്കരുത്. സംഘികൾക്കു ദേശസ്നേഹം കൂടിയാൽ അവർ മാർച്ചിന് ഇറങ്ങും. എന്നിട്ടേ തീരുമാനിക്കൂ എങ്ങോട്ട് നടത്തണമെന്ന്

X


Next Story

RELATED STORIES

Share it