Videos

ഇറാഖിൽ ആഭ്യന്തരപ്രക്ഷോഭം: വെടിവയ്പ്പിൽ 30 മരണം

X

സർക്കാർ വിരുദ്ധപ്രക്ഷോഭത്തിനുനേരെ പോലിസ് വെടിവയ്പ്പിലാണ് 30 പേർമരിച്ചത്. പലയിടങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ 2000ൽ അധികം ആളുകൾക്കു പരിക്കേറ്റു. തെരുവിലിറങ്ങിയത് തൊഴിൽരഹിതരും കുടിവെള്ളവും വൈദ്യതിയും നഷ്ടപ്പെട്ടവരും.


Next Story

RELATED STORIES

Share it