Videos

കോര്‍പറേറ്റുകളുടെ അത്രപോലും കര്‍ഷകരെ മനസിലാക്കാത്തമോദി സര്‍ക്കാര്‍

കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയം. തങ്ങള്‍ കര്‍ഷകരുടെ വേദനയ്‌ക്കൊപ്പമെന്നു പറഞ്ഞ റിലയന്‍സിന്റെ അത്രപോലും കര്‍ഷകരെ മനസിലാക്കാത്ത മോദി സര്‍ക്കാരിനെ പറ്റി എന്താണ് പറയേണ്ടത്?

X


Next Story

RELATED STORIES

Share it