Videos

മുസ്‌ലിം യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ച് പശുസേന

പശുവിനെ കശാപ്പ് ചെയ്യാന്‍ കൊണ്ടു പോകുന്നു എന്നാരോപിച്ചു രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനുനേരെ സംഘപരിവാര ആക്രമണം. പരാതിനൽകിയിട്ടും കേസെടുക്കാതെ യുവാവിനെതിരെ മൃഗസംരക്ഷണ നിയമപ്രകാരം നടപടിയെടുത്ത് പോലിസ്‌

X


Next Story

RELATED STORIES

Share it