Videos

കര്‍ഷക പ്രക്ഷോഭം ബാദുഷാ ഭരണമല്ലെന്ന് മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്തു നടക്കുന്ന കര്‍ഷകസമരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിലകാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനം ഇന്ത്യയില്‍ നടക്കുന്നത് ബാദുഷാഭരണമല്ലെന്ന് ഓര്‍മിപ്പിക്കലാണ്-എന്‍പി ചെക്കുട്ടി

X


Next Story

RELATED STORIES

Share it