Videos

മുഖ്യമന്ത്രി ആര്? മഹാരാഷ്ട്ര ബിജെപി സഖ്യത്തിൽ പൊട്ടിത്തെറി

X

മുഖ്യമന്ത്രി പദം രണ്ടരവർഷം വീതം പങ്കുവയക്കാമെന്ന് ബിജെപിയും അമിത്ഷായും രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമെ സഹകരിക്കൂ എന്നു ശിവസേന. ശിവസേനയെ പിന്തുണയ്ക്കാമെന്നു കോൺഗ്രസ്. ബിജെപി നേതൃത്വത്തിനു തലവേദന.



Next Story

RELATED STORIES

Share it