You Searched For "U.S"

അഫ്ഗാനില്‍ നിന്ന് ഒടുവില്‍ യുഎസ് തോറ്റ് പിന്‍മാറുന്നു

15 April 2021 7:45 AM GMT
2,400ല്‍ പരം യുഎസ് സൈനികരെ ബലി നല്‍കി, അത്യാധുനിക ആയുധങ്ങളുമായി ഒരു ട്രില്യണില്‍ അധികം ഡോളര്‍ ചെലവഴിച്ച് 20 വര്‍ഷം യുദ്ധം ചെയ്തിട്ടും താലിബാനെ...

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ യുഎസ് സേനാകപ്പല്‍ |THEJAS NEWS

9 April 2021 5:45 PM GMT
ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് യുദ്ധക്കപ്പലാണ് അതിക്രമിച്ചു ...

യുഎസ് സൈന്യം ഇറാഖില്‍നിന്നു പിന്‍വാങ്ങുന്നു; സമയ പരിധി നിശ്ചിയിച്ചില്ല

8 April 2021 2:43 PM GMT
അതേസമയം, വിദേശ സേന ഇനിയും ഇറാഖീ സൈന്യത്തിന് പരിശീലനം നല്‍കുന്നതു തുടരുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നയം മാറ്റി യുഎസ്; ട്രംപ് വെട്ടിക്കുറച്ച ഫലസ്തീനുള്ള സഹായം പുനസ്ഥാപിക്കുമെന്ന് ബൈഡന്‍ ഭരണകൂടം

7 April 2021 7:41 PM GMT
ട്രംപിന്റെ ഭരണകാലത്ത് തകര്‍ന്നടിഞ്ഞ ഫലസ്തീനുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാനുഷിക, സാമ്പത്തിക, സുരക്ഷാ സഹായം ഉള്‍പ്പെടെയുള്ള...

ചെങ്കടലില്‍ ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് റിപോര്‍ട്ട്

7 April 2021 7:28 PM GMT
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന യുഎസ് നിര്‍ദേശം ഇറാന്‍ തള്ളി

3 April 2021 6:08 PM GMT
2015ലെ ആണവക്കരാറില്‍നിന്നു പിന്‍മാറിയ ശേഷം ട്രംപ് വീണ്ടും അടിച്ചേല്‍പ്പിച്ചതോ അല്ലെങ്കില്‍ അദ്ദേഹം ആരംഭിച്ചതോ, മറ്റേതെങ്കിലും തലക്കെട്ടിന് കീഴില്‍...

സുദാനില്‍നിന്ന് 355 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം 'പിടിച്ചുവാങ്ങി' യുഎസ്

2 April 2021 6:51 PM GMT
സുദാനുമേല്‍ കടുത്ത സമ്മര്‍ദം ചെലത്തിയാണ് യുഎസ് നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

സിറിയന്‍ എണ്ണ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിച്ച് യുഎസ്

27 March 2021 2:21 PM GMT
കടത്തിക്കൊണ്ട് പോവുന്നത് എണ്ണയുടെ 90 ശതമാനം

യുഎസിലെ മൂന്നു മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; നാല് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

17 March 2021 1:52 PM GMT
റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെ വുഡ്‌സ്‌റ്റോക്കില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ആണവക്കരാര്‍: യുഎസുമായും യൂറോപ്യന്‍ യൂനിയനുമായും ചര്‍ച്ചയില്ലെന്ന് ഇറാന്‍

1 March 2021 5:23 AM GMT
വാഷിങ്ടണ്‍ ആദ്യം ഏകപക്ഷീയമായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് അനൗപചാരിക ചര്‍ച്ച നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞത്.

ആര്‍എസ്എസ് ബന്ധം: കുല്‍ക്കര്‍ണിയെ ബൈഡന്‍ ഭരണകൂടത്തില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ കാംപയിന്‍

13 Feb 2021 7:32 PM GMT
പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിക്ക് തീവ്രഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണേഷ്യയിലെ വലതുപക്ഷ ദേശീയത...

കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക; പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര

4 Feb 2021 8:40 AM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക. വിവാദ കാര്‍ഷകനിയമത്തിനെതിരേ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ പശ്ചാത്തലത്ത...

ലിബിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണം; റഷ്യയോടും തുര്‍ക്കിയോടും യുഎസ്

30 Jan 2021 10:18 AM GMT
സൈന്യത്തെ പിന്‍വലിക്കാന്‍ യുഎന്‍ നേരത്തേ നല്‍കിയ സമയ പരിധി ഇരു രാജ്യങ്ങളും അവഗണിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് യുഎസ് മുന്നോട്ട് വന്നത്.

കലാപം പൊട്ടിപ്പുറപ്പെടുമെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്; വാഷിങ്ടണില്‍ അടിയന്തിരാവസ്ഥ

12 Jan 2021 8:42 AM GMT
അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വച്ച് രാജ്യ വ്യാപകമായി കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം. 50 സംസ്ഥാനങ്ങളിലെയും...

ഖാസിം സുലൈമാനി വധത്തിന് അമേരിക്കന്‍ മണ്ണില്‍വച്ച് തിരിച്ചടിക്കും: ഭീഷണിയുമായി ഇറാന്‍

3 Jan 2021 6:16 AM GMT
2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്...

എസ്400 മിസൈല്‍: തുര്‍ക്കിക്കെതിരേ ഉപരോധം ചുമത്തി യുഎസ്

15 Dec 2020 4:42 PM GMT
മെഡിറ്ററേനിയനിലെ പ്രകൃതി വാതക പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീസുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് നാറ്റോയുടെ ഭാഗമായ തുര്‍ക്കിക്കെതിരേ യുഎസ്...

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും

3 Nov 2020 2:37 AM GMT
വാഷിങ്ടണ്‍: പുതിയ രാഷ്രീയ സാഹചര്യത്തില്‍ രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 3.30ന് ആരംഭ...

പ്രതിരോധ മേഖലയില്‍ സഹകരണം: ഇന്ത്യ- യുഎസ് ധാരണ

27 Oct 2020 9:06 AM GMT
ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ധാരണയില്‍ എത്തിയത്. ...

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സൗദിയോട് ആവശ്യപ്പെട്ട് യുഎസ്

15 Oct 2020 5:47 PM GMT
ബന്ധം സാധാരണ നിലയിലാക്കികൊണ്ട് ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും തമ്മില്‍ ആഗസ്തില്‍ ഒപ്പുവച്ച വിവാദമായ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി മേഖലയിലെ...

പ്രഥമ സംവാദത്തില്‍ കൊമ്പ് കോര്‍ത്ത് ട്രംപും ബൈഡനും; ട്രംപ് നുണയനും ഏറ്റവും മോശം പ്രസിഡന്റുമെന്ന് ബൈഡന്‍

30 Sep 2020 8:23 AM GMT
കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്. ഇന്ത്യ കൊവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണ്....

ടിക് ടോക് നിരോധം ഒരാഴ്ചത്തേക്ക് നീട്ടി യുഎസ്

20 Sep 2020 1:39 AM GMT
'സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്' ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.

യുഎഇയും ബഹ്‌റെയ്‌നുമായി നയതന്ത്ര കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

16 Sep 2020 12:47 AM GMT
ഇസ്രയേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്.

ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം 'ആഴ്ചകള്‍ക്കകം' അവസാനിക്കും: യുഎസ്

12 Sep 2020 7:40 PM GMT
മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കം പുരോഗതിയുണ്ടായേക്കാമെന്ന് ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. ഇരു വിഭാഗവും...

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: കുഷ്‌നറുമായുള്ള കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍

3 Sep 2020 3:15 PM GMT
കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകുവെന്ന് ഖത്തര്‍ അമീര്‍ കൂടിക്കാഴ്ചയില്‍...

യുദ്ധക്കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെ യുഎസ് ഉപരോധം

3 Sep 2020 4:11 AM GMT
അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധത്തിന് വന്ന യുഎസ് സൈനികര്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം.

ആകാശപാത തുറന്നു നല്‍കി സൗദി; ആദ്യ ഇസ്രായേല്‍ വിമാനം യുഎഇയില്‍ പറന്നിറങ്ങി

31 Aug 2020 1:15 PM GMT
ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക...

ഇസ്രായേല്‍-യുഎഇ ധാരണ: പശ്ചിമേഷ്യന്‍ സമാധാന ഉച്ചകോടിക്ക് യുഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ട്

25 Aug 2020 6:00 PM GMT
സമാധാന ഉച്ചകോടിക്ക് അടിത്തറ ഒരുക്കാനുള്ള വാഷിങ്ടണിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പശ്ചിമേഷ്യന്‍,...

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് യുഎസില്‍ അന്തരിച്ചു

17 Aug 2020 2:16 PM GMT
ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത രംഗത്തെ അതികായന്മാരില്‍ ഒരാളായി അറിയപ്പെടുന്ന പണ്ഡിറ്റ് ജസ് രാജ് ഇന്ത്യയ്ക്ക്...

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

2 July 2020 5:06 AM GMT
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും...

അമേരിക്കയില്‍ 20.45 ലക്ഷം കൊവിഡ് ബാധിതര്‍; ലോകത്ത് 24 മണിക്കൂറിനിടെ 1.21 ലക്ഷം പോസിറ്റീവ് കേസുകള്‍

10 Jun 2020 4:50 AM GMT
ആകെ 73,23,761 പേര്‍ക്കാണ് ലോകരാജ്യങ്ങളിലായി കൊവിഡ് ബാധിച്ചിരിക്കുന്നത്. 4,13,731 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,03,893 പേരാണ് രോഗം ഭേദമായി...

ചൈന വ്യോമ കരാറുകള്‍ ലംഘിക്കുന്നു; ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി യുഎസ്

4 Jun 2020 4:00 AM GMT
എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംങ് എന്നീ കമ്പനികള്‍ക്കാണ്...

സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക: യുഎസിനോട് ഇറാന്‍

2 Jun 2020 12:43 PM GMT
നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും വിദേശകാര്യ...

അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു

30 May 2020 1:55 AM GMT
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. '' വര്‍ഷത്തില്‍ 4കോടി ഡോള...

കൊവിഡ് 19: മരണം 2.7 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു, യുഎസില്‍ 75,000 പേര്‍ മരിച്ചു

8 May 2020 4:45 AM GMT
അമേരിക്കയിലും റഷ്യയിലും ബ്രസീലിലും വൈറസ് ബാധിച്ചവുരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
Share it