Top

You Searched For "university"

ജാമിഅക്ക് പിന്നാലെ അലിഗഢിലും സംഘര്‍ഷം; വിദ്യാര്‍ത്ഥികളും പോലിസും ഏറ്റുമുട്ടി

15 Dec 2019 4:41 PM GMT
സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് എ സയ്യിദ് കവാടത്തിനു സമീപത്ത് വിദ്യാര്‍ത്ഥികളും പോലിസും ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലിസ് നിരവധി കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

മാര്‍ക്ക് ദാന വിഷയം: സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍

29 Nov 2019 1:34 PM GMT
കൊച്ചിയിലാണ് വിസിമാരുടെ യോഗം ചേരുക.പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. എംജി യൂനിവേഴ്‌സിറ്റി മാര്‍ക്ക് ദാനം റദ്ദാക്കിയ വിവരം അറിഞ്ഞിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും

ജോളിയുടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍: എംജി, കേരള സര്‍വകലാശാലകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തും

4 Nov 2019 7:01 AM GMT
പ്രീഡിഗ്രി പാസായിട്ടില്ലെന്നു പോലിസ് കണ്ടെത്തിയ ജോളിയുടെ കൈയില്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകളാണുള്ളത്.

അണ്ണാ സര്‍വകലാശാലയില്‍ പഠനവിഷയമായി ഭഗവദ്ഗീതയും ഉപനിഷത്തും; പ്രതിഷേധം ശക്തം

26 Sep 2019 3:13 PM GMT
ഒരാളുടെ വ്യക്തിത്വ വികസനത്തിന് ഗീതാ പഠനം സഹായകരമാണെന്നും ജീവിതത്തില്‍ ഉന്നതി വിജയം കൈവരിക്കാന്‍ ഗീതാപഠനം സഹായകമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു

അശോക് സിംഗാളിന്റെ പേരില്‍ ആര്‍എസ്എസ് വേദ സര്‍വകലാശാല; കാംപസില്‍ ഗോ ശാലയും ധ്യാനകേന്ദ്രവും

16 Sep 2019 2:37 PM GMT
വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും കാംപസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും.

പിഎസ്‌ സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

24 July 2019 9:58 AM GMT
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും നേരെയുണ്ടായ പോലിസ് മര്‍ദ്ദനം നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തക; സുരക്ഷാ വീഴ്ചയെന്ന് പിണറായി

21 July 2019 6:11 AM GMT
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും കെ ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാര്‍ കടന്നുകയറിയിരുന്നു.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്: പ്രതികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

15 July 2019 6:05 AM GMT
പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോളജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

15 July 2019 12:46 AM GMT
കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആക്രമണം കേരളത്തിന് അപമാനം: ഉമ്മന്‍ ചാണ്ടി

12 July 2019 4:05 PM GMT
കാംപസില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

കഠാര രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എസ്എഫ്‌ഐ തന്നെയെന്ന് തെളിഞ്ഞു : കാംപസ് ഫ്രണ്ട്

12 July 2019 3:54 PM GMT
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം പോലിസ് നടത്തേണ്ടതുണ്ട്. ശക്തമായ പ്രതിരോധം തന്നെയാണ് എസ്എഫ്‌ഐയെ അടക്കി നിര്‍ത്താനുള്ള പോംവഴി.

ആര്‍എസ്എസിന്റെ 'രാഷ്ട്രനിര്‍മാണ' ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ സര്‍വ്വകലാശാല

9 July 2019 4:42 PM GMT
രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി പാഠ്യപദ്ധതിയിലാണ് രാഷ്ട്രസന്ദ് തുകഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാല ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്.

യൂനിവേഴ്‌സിറ്റി കോളജിനുള്ളില്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച നിലയില്‍

3 May 2019 8:48 AM GMT
ഇന്ന് രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയെ ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

സര്‍വകലാശാല കലോല്‍സവങ്ങളിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

28 Feb 2019 5:01 PM GMT
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റു യൂനിവേഴ്‌സിറ്റികളിലും കുറ്റമറ്റ നിലയിലാണ് കലോല്‍സവം നടക്കുന്നത് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം: വിസിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്

3 Jan 2019 6:56 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ...

ഉത്തരക്കടലാസ് മൂല്യനിര്‍ണയം: സര്‍വകലാശാലകള്‍ ക്രമവിരുദ്ധമായി നല്‍കിയത് 5.28 കോടി രൂപ

6 March 2016 7:10 PM GMT
തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതിന്, സര്‍വകലാശാലകള്‍ സര്‍ക്കാര്‍ ഉത്തരവു ലംഘിച്ച് അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കിയെന്നു കണ്ടെത്തല്‍. ...

പ്രബന്ധ മോഷണം: കേരള പിവിസിയില്‍ നിന്ന് ഇന്നു തെളിവെടുക്കും

29 Oct 2015 3:07 AM GMT
പി വി മുഹമ്മദ് ഇഖ്ബാല്‍തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി പഠനവിഭാഗത്തില്‍ നിന്ന് ഡോ. ജോണ്‍ ബേബിയുടെ ഗൈഡ്ഷിപ്പില്‍ പിഎച്ച്ഡി നേടിയ കേരള...

സ്വകാര്യ സര്‍വകലാശാലകള്‍ സ്വകാര്യ അജണ്ടയല്ല

5 Sep 2015 6:05 AM GMT
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച വിവാദത്തിനു ചൂടുപിടിക്കുകയാണ്. ഏതോ ഒരു രൂപതയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം...
Share it