കണ്ണൂര് യൂണിവേഴ്സിറ്റിയില് തീപ്പിടിത്തം
തളിപ്പറമ്പ് അഗ്നി-രക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്ട്ട് സര്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം
BY RAZ24 Dec 2021 10:06 AM GMT

X
RAZ24 Dec 2021 10:06 AM GMT
കണ്ണൂര്: കണ്ണൂര് യൂണിവേഴ്സിറ്റിയില് തീപ്പിടിത്തം. സര്വ്വകലാശാലയിലെ ബി.എഡ് കോളജിലെ കംപ്യൂട്ടര് ലാബില് ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കംപ്യൂട്ടറുകള്ക്ക് കത്തി നശിച്ചതായാണ് റിപ്പോര്ട്ട്. തളിപ്പറമ്പ് അഗ്നി-രക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്ട്ട് സര്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് യൂനിവേഴ്സിറ്റ് കാംപസില് തീപ്പിടിത്തമുണ്ടായത്.
Next Story
RELATED STORIES
ക്രിസ്തുവില് വിശ്വസിക്കുന്നവര് ജോര്ജില് നേതാവിനെ കാണില്ല;...
26 May 2022 11:57 AM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMTഎസ്സി വിഭാഗത്തില്പ്പെട്ടവര്ക്കായി സംരംഭകത്വ പരിശീലനം
26 May 2022 11:19 AM GMTചരിത്രകാരന് പ്രൊഫ. എന് കെ മുസ്തഫാ കമാല് പാഷ നിര്യാതനായി
26 May 2022 10:51 AM GMTവിജയ് ബാബുവിനെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടെന്ന് കൊച്ചി...
26 May 2022 10:37 AM GMTനവാസിന്റെ അറസ്റ്റ്: പോലിസിന്റെ റിമാന്റ് റിപോര്ട്ട് വര്ഗീയതയും...
26 May 2022 10:33 AM GMT