Top

You Searched For "return "

ലോക്ക്ഡൗണ്‍: 1501 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

5 Jun 2020 2:48 PM GMT
വയനാട് ജില്ലയില്‍ നിന്നും ബംഗാളിലേക്ക് മടങ്ങുന്ന ആദ്യ സംഘമാണിത്.

പ്രവാസികളുടെ മടങ്ങിവരവ്: സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക- പി അബ്ദുല്‍ മജീദ് ഫൈസി

3 Jun 2020 12:02 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാപട്യവും പ്രവാസികളോട് കാണിക്കുന്ന ക്രൂരതയുമാണ്.

കൊവിഡ്: കടലില്‍ കുടുങ്ങിയ മര്‍ച്ചന്റ് നേവി ജീവനക്കാരെയും ആഡംബരക്കപ്പലുകളില്‍ കുടുങ്ങിയ മലയാളികളെയും തിരികെ എത്തിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

26 May 2020 9:57 AM GMT
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മര്‍ച്ച് നേവി ജീവനക്കാരായ ആയിരക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കപ്പലുകളില്‍ കഴിയുന്നത്. കപ്പലില്‍ ജോലി പൂര്‍ത്തിയായവര്‍ വീട്ടിലെത്താന്‍ സാധിക്കാത്തതിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തെ രണ്ട് ലക്ഷത്തോളം മര്‍ച്ചന്റ് നേവി ജീവനക്കാരില്‍ 30,000 ത്തോളം പേരും മലയാളികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ് പറഞ്ഞു

യുഎഇയിലെ റെസിഡന്റ് വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ തിരികെ വരാം

19 May 2020 5:01 AM GMT
ദുബയ്: വിവിധ രാജ്യങ്ങളില്‍പെട്ടുപോയ യുഎഇ താമസ വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ തിരികെ വരാമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങ...

തൊഴില്‍ നഷ്ടപ്പെട്ട കുടുംബത്തിന് നാട്ടിലെത്താന്‍ ചെലവായത് മൂന്നുലക്ഷം രൂപ

10 May 2020 5:39 PM GMT
ദുബയ്: തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ മലയാളി കുടുംബത്തിനു വിമാനയാത്രാ ടിക്കറ്റിനായി മാത്രം ചെലവായത് മൂന്നുലക്ഷം രൂപ. കുറ്റിയാടി ടൗണ്‍ സ്വദേശിയും ഇപ...

കൊവിഡ്-19: കുവൈറ്റ്,മസ്‌ക്കറ്റ് എന്നിവടങ്ങളില്‍ നിന്നും രണ്ടു വിമാനം നെടുമ്പാശേരിയില്‍ എത്തി; തിരികെ എത്തിച്ചത് 362 പ്രവാസികളെ

9 May 2020 5:06 PM GMT
രാത്രി 9.28 നും 10 മണിക്കുമായിട്ടാണ് മസ്‌ക്കറ്റ്,കുവൈറ്റ് എന്നിവടങ്ങളില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.മുതിര്‍ന്നവരും കുട്ടുകളുമടക്കം 181 പേര്‍ വീതമാണ് ഒരോ വിമാനത്തിലും ഉണ്ടായിരുന്നുത്.

ഇതരസംസ്ഥാന മടക്കയാത്രാ രജിസ്ട്രേഷന്‍ ഇനി ജാഗ്രതാ പോര്‍ട്ടലില്‍ മാത്രം

5 May 2020 2:59 PM GMT
നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം.

അതിഥി തൊഴിലാളികളുടെ മടക്കം: കോട്ടയം ജില്ലയില്‍ അടിയന്തര വിവരശേഖരണം തുടങ്ങി

2 May 2020 12:38 PM GMT
പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്.

കൊവിഡ്-19 : പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

17 April 2020 8:11 AM GMT
കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ രാജ്യത്ത് മുഖ്യ പരിഗണന നല്‍കുന്നത്.വിദേശത്ത് തങ്ങുന്നവര്‍ക്ക്് അവരുടെ വിസാ കാലാവധി രാജ്യങ്ങള്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസയുടെ കാലാവധി തീരുമെന്ന വിഷയം ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കല്‍; സംസ്ഥാനങ്ങള്‍ സജ്ജരാവണമെന്ന് കേന്ദ്രം

16 April 2020 5:52 AM GMT
തിരുവനന്തപുരം: കൊവിഡ് മഹാമാരി ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാപനം ശക്തമായതോടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍്‌പ്പെടുത്താന്‍ ...

സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടലെത്തിക്കും: യുഎഇ അംബാസിഡര്‍

11 April 2020 4:06 AM GMT
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കിയത്.
Share it