Top

You Searched For "protest "

വിവിധ ആവശ്യങ്ങളുന്നയിച്ച് ഒബിസി കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

18 May 2020 2:34 PM GMT
സമരം കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വാഗ് ദാനമല്ല, നടപടിയാണ് വേണ്ടത്; കാംപസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം

15 May 2020 3:10 PM GMT
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുക, ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ...

റംഷീദ് വെന്നിയൂരിനെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം: ആര്‍എസ്പി

14 May 2020 2:13 PM GMT
കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ മാതൃകാപരമായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതീകാത്മകമായി പ്രതിഷേധം സംഘടിപ്പിച്ചു.

കേന്ദ്ര ഭരണകൂടത്തിനു താക്കീതായി എസ്ഡിപിഐ സമരകാഹളം സംഘടിപ്പിച്ചു

8 May 2020 4:35 AM GMT
വിധേയപ്പെടാത്തവരെ തുറങ്കിലടക്കുകയോ വംശീയ ഉന്മൂലനം ചെയ്യുകയോ ആണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും,ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൂട്ടിച്ചേര്‍ത്തു.

കരിനിയമങ്ങള്‍ കൊണ്ട് പൗരത്വ പ്രക്ഷോഭങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം: ഇ എം ലത്തീഫ്

7 May 2020 12:48 PM GMT
ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ യുഎപിഎ ഉള്‍പ്പടെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന സമരകാഹളത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തില്‍ 11 കേന്ദ്രങ്ങളില്‍ സമരകാഹളം നടത്തി.

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക:മെയ് ആറിന് സമരഭവനം സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

5 May 2020 10:46 AM GMT
'സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല, കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച വരെ ഉടന്‍ മോചിപ്പിക്കുക' എന്ന പ്രമേയത്തിലാണ് നാളെ രാവിലെ 11 ന് സമരഭവനം സംഘടിപ്പിക്കുന്നത്. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അവരവരുടെ താമസ സ്ഥലങ്ങളിലായിരിക്കും പ്രതിഷേധം നടത്തുന്നത്.

സിഎഎ വിരുദ്ധ സമരനായകര്‍ക്കെതിരേ യുഎപിഎ: കേന്ദ്രസര്‍ക്കാരിന്റെ പോലിസ് ഭീകരതയ്‌ക്കെതിരേ പ്രതിഷേധിക്കുക- എസ്ഡിപിഐ

5 May 2020 9:04 AM GMT
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുണ്ടാവില്ലെന്ന മൗഢ്യമാണ് സര്‍ക്കാരിനെ ഇത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ ജനങ്ങള്‍ അത് തിരുത്തും.

ചേവായൂര്‍ പോലിസ് അന്യായ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം: എസ് ഡിപിഐ

3 May 2020 9:21 AM GMT
പാതിരാത്രിയിലടക്കം വീടുകളില്‍ കയറിച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലിസ് സ്ത്രീകളെയും കുട്ടികളെയുമടക്കം ഭയപ്പെടുത്തി കള്ളകേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്- ഭാരവാഹികള്‍ ആരോപിച്ചു.

മദ്യശാലകള്‍ തുറക്കരുത്: ഭവനസമരം ജില്ലാ തല ഉദ്ഘാടനം

2 May 2020 9:32 AM GMT
കേരള മദ്യനിരോധന സമിതി, ലഹരി നിര്‍മാര്‍ജന സമിതി ഉള്‍പ്പെടെയുള്ള ലഹരി വിരുദ്ധ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഭവനസമരം പരിപാടി സംഘടിപ്പിക്കുന്നത്.

ദിവസങ്ങളായി പട്ടിണിയിൽ; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

14 April 2020 2:18 PM GMT
താമസിക്കുന്ന മുറികളില്‍ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

ശമ്പളം ലഭിച്ചില്ല; സമരം ചെയ്ത ആറ് ഈജിപ്തുകാര്‍ അറസ്റ്റില്‍

9 April 2020 3:04 AM GMT
തൊഴില്‍ പ്രശ്‌നം മാന്‍പവര്‍ അതോറിറ്റി അന്വേഷിക്കും.

അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച സംഭവം: സിഐടിയു നേതാവിനെതിരേ കേസെടുത്തു

30 March 2020 5:50 PM GMT
പാലക്കാട്: കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ സിഐടിയു നേതാവിനെതിരേ പോലിസ് കേ...

പായിപ്പാട് പ്രതിഷേധം: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

30 March 2020 5:22 AM GMT
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചു, ആളുകളെ വിളിച്ചുകൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധവുമായി പോപുലര്‍ഫ്രണ്ട്

11 March 2020 6:00 PM GMT
ഡല്‍ഹി സംഘര്‍ഷങ്ങളുമായി തെറ്റായി ബന്ധിപ്പിച്ച് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ പാത പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലിസ് സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് പോപുലര്‍ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് കുറ്റപ്പെടുത്തി.

മാധ്യമ വിലക്കിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാവരെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു:ഷംസുദ്ദീന്‍ മന്നാനി

9 March 2020 4:57 AM GMT
ഡല്‍ഹിയുടെ തെരുവീഥികളില്‍ മനപൂര്‍വ്വംകലാപം അഴിച്ച് വിട്ട് മനുഷ്യരെ കൊന്നൊടുക്കി കലാപകാരികള്‍ ആനന്ദനൃത്തമാടുമ്പോഴും ഇന്ത്യന്‍ ഭരണകൂടം കലാപകാരികള്‍ക്ക്എല്ലാ വിധ ഒത്താശയുംചെയ്ത് കൊടുക്കുകയായിരുന്നു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നീങ്ങുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള മോദി -അമിത്ഷാ കൂട്ടുകെട്ടിന്റെ കുല്‍സിത ബുദ്ധിയാണ് ആക്രമണത്തിന് പിന്നിലെന്നും ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു

മാധ്യമ വിലക്കിനെതിരേ വ്യാപക പ്രതിഷേധം; വംശഹത്യയെ മറച്ചുപിടിക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

7 March 2020 4:07 AM GMT
വിവിധയിടങ്ങളില്‍ പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ അര്‍ദ്ധ രാത്രിയിലും മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. എസ്ഡിപിഐ, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും റോഡ് ഉപരോധം ഉള്‍പ്പടേയുള്ള സമരം അരങ്ങേറി.

പള്ളി ഇമാമിനെ ആക്രമിച്ച സംഭവം: പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

1 March 2020 5:50 AM GMT
പേരാമ്പ്ര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പള്ളി ഇമാമിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. നൗഷാദ് കല്ലോട്, ശിഹാബ് കല്ലോട്, ...

എസ്ഡിപിഐ മാര്‍ച്ചിനു നേരെയുള്ള പോലിസ് അതിക്രമത്തില്‍ പ്രതിഷേധിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

27 Feb 2020 3:16 AM GMT
ഡല്‍ഹിയിലെ പോലെ കേരളത്തിലും നടപ്പാക്കാനാണു പോലിസ് ശ്രമിക്കുന്നതെങ്കില്‍ അതിനു പിണറായി സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫാഷിസ്റ്റുകളുടെ പാഥസേവകനാകാതെ ഭരണം നടത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അസ്മ ഖാത്തൂന്‍

25 Feb 2020 9:15 AM GMT
ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭം: സംഘ്ഫാഷിസത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ 'ഒക്കുപൈ' രാജ്ഭവൻ

22 Feb 2020 9:15 AM GMT
കേരള രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി പിന്‍വലിച്ചാലുടന്‍ സമരം അവസാനിപ്പിക്കാം; സുരക്ഷ ഉറപ്പാക്കിയാല്‍ റോഡിന്റെ ഒരു വശം തുറക്കാമെന്നും ശാഹീന്‍ബാഗ് സമരക്കാര്‍

22 Feb 2020 1:13 AM GMT
വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രിം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മധ്യസ്ഥ ചര്‍ച്ച സമയവായം കണ്ടെത്താനാകാതെ പിരിഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭം പുതിയ സ്വാതന്ത്ര്യസമരം: മേധാപട്കര്‍

21 Feb 2020 10:51 AM GMT
'മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ കഴിയില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരമാണ്. ആര്‍എസ്എസ്സിനും ബിജെപിക്കും ഈ പോരാട്ടം അടിച്ചമര്‍ത്താനാവില്ല'. മേധാപട്കര്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ ഷഹീൻബാഗ് സമരപ്പന്തൽ രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പോലിസ്

16 Feb 2020 7:30 AM GMT
സുരക്ഷ കാരണങ്ങളുന്നയിച്ച് കന്റോൺമെന്റ് സിഐയാണ് ഷഹീൻബാഗ് സംയുക്ത സമരസമിതി കോർഡിനേറ്റർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പന്തൽ നീക്കാത്ത പക്ഷം പോലിസ് പൊളിച്ചുനീക്കുമെന്ന സൂചനയുമുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

ബിദാറിലെ രാജ്യദ്രോഹക്കേസ്: യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ സിദ്ധരാമയ്യയെ കസ്റ്റഡിയിലെടുത്തു

15 Feb 2020 3:53 PM GMT
സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.

പൗരത്വ ബില്‍ കത്തിച്ച് പാചകം ചെയ്ത് ഗ്യാസ് വില വര്‍ധനക്കെതിരെ പ്രതിഷേധം

15 Feb 2020 3:45 AM GMT
ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിനു മുകളില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രതിഷേധം.

'പാര്‍ലമെന്റിന് സമീപം സമരത്തിന് സ്ഥലം അനുവദിക്കൂ'; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍

12 Feb 2020 7:28 AM GMT
ജാമിഅയിലെ സമരക്കാരെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. 'എത്ര ക്രൂരമായാണ് നമ്മുടെ പോലിസും സര്‍ക്കാരും സമാധനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത്'. ശാഹീന്‍ ബാഗിലെ സമരക്കാര്‍ ചോദിച്ചു.

ശാഹീന്‍ബാഗ് സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: സുപ്രിം കോടതി കേസെടുത്തു

7 Feb 2020 6:04 PM GMT
സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതക്കുളള പുരസ്‌കാരം നേടിയ 12 വയസുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പിണറായി വിജയന്‍ പൗരത്വപ്രക്ഷോഭത്തെ ഒറ്റുകൊടുക്കുന്നു: എസ്ഡിപിഐ

7 Feb 2020 2:22 PM GMT
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്. പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.

കേന്ദ്രബജറ്റിനെതിരെ ആറിന് പ്രതിഷേധദിനമായി ആചരിക്കും: സിപിഎം

3 Feb 2020 11:45 AM GMT
സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും.

ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍; ശാഹീന്‍ ബാഗിലെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി

1 Feb 2020 10:28 AM GMT
സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: പണ്ഡിത പ്രതിഷേധ സമ്മേളനം ഫെബ്രുവരി 2ന് കാവനൂരില്‍

31 Jan 2020 11:17 AM GMT
സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്താകമാനം പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തോട് കൂറുള്ള എല്ലാ പണ്ഡിതന്മാരും പള്ളി മിഹ്‌റാബുകളില്‍ നിന്ന് പുറത്തിറങ്ങി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമയം അതിക്രമിച്ചതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി

പൗരത്വ നിയമഭേദഗതിക്കെതിരെ യുഡിഎഫ് മനുഷ്യഭൂപടം 30 ന്;വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ലോങ്ങ് മാര്‍ച്ച്

28 Jan 2020 12:11 PM GMT
വയനാട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മനുഷ്യ ഭൂപടവും വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ്ങ് മാര്‍ച്ചും നടക്കും. ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞാകും പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തിന്റെ ഭാഗമാക്കുക.അശോകചക്രത്തിനായി നീല തൊപ്പികള്‍ ധരിച്ചവര്‍ അണിനിരക്കും. മനുഷ്യ ഭൂപടത്തിന് പുറത്ത് പത്ത് മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയ പതാകകള്‍ ഏന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണ കവചവും ഒരുക്കും. വൈകിട്ട് നാല് മണിക്ക് പ്രവര്‍ത്തകര്‍ അതാത് ഗ്രൗണ്ടുകളില്‍ എത്തിച്ചേരും. നാലരയ്ക്ക് പൊതുയോഗം ആരംഭിക്കും. വൈകിട്ട് 5.05 ന് ഭൂപടം സൃഷ്ടിക്കും. മഹാത്മാഗാന്ധി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും

എന്‍പിആറിന് എന്യൂമറേറ്റര്‍മാരെ നിയമിക്കാന്‍ നഗരസഭ: മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം ശക്തം

28 Jan 2020 10:50 AM GMT
ഭരണ സമിതി അറിയാതെ കത്തയച്ച ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

പൗരത്വ ഭേദഗതി നിയമം: പാട്ടുകൊണ്ട് പ്രതിരോധം തീര്‍ത്ത് ഐഎസ്എം

25 Jan 2020 1:15 PM GMT
പൗരത്വം ജന്‍മാവകാശമാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇശല്‍ സമരം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം: ഉലമ സംയുക്ത സമിതി

23 Jan 2020 10:13 AM GMT
നീതി തേടുന്ന ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ളതാണ് കോടതിയുടെ ഇടപെടല്‍.
Share it